ഹരിതകേരളത്തിന്റെ ഓര്‍മക്കുറിപ്പായി നെയിംസ്ലിപ്പുകള്‍
മണപ്പുള്ളിക്കാവ് ഗവ.എല്‍.പി.സ്കൂളിലെ കുട്ടികള്‍ക്ക് ഓരോ ദിവസവും ഓര്‍മക്കുറിപ്പായി ഹരിതകേരളം നെയിംസ്ലിപ്പുകളുണ്ടാവും. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തിലാണ് മണപ്പുള്ളിക്കാവ് സ്കൂളിലെ കുട്ടികള്‍ക്ക് ഹരിതകേരളം ലോഗോയുള്ള നെയിംസ്ലിപ്പുകളും നെല്ലി,പേര, സീതപ്പഴം... Read More
വനംവകുപ്പിന്റെ ഹരിതകേരളത്തിന് തുടക്കം : മരങ്ങള്‍ നടുന്നതിനൊപ്പം പരിചരണവുമുണ്ടാകണം – എം.ബി.രാജേഷ്.എം.പി
മരങ്ങള്‍ നടുന്നതിനോടൊപ്പം തുടര്‍ പരിചരണവും ഉണ്ടാകണമെന്ന് എം.ബി.രാജേഷ് എം.പി. ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വനംവകുപ്പ് സംഘടിപ്പിച്ച ‘ഹരിതകേരളം’ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. ഗവ.വിക്ടോറിയ കോളെജില്‍ നടന്ന... Read More
നിലവിളികുന്നില് 500 മരങ്ങള്‍ നട്ട് പരിസ്ഥിതിദിനാചരണം
ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്തിലെ മംഗലാംകുന്നത്തുളള നിലവിളിക്കുന്നിലെ റോഡ് അരികുകളില്‍ നിന്ന് മാലിന്യം നീക്കി തൈമരങ്ങള്‍ നട്ട് ലോക പരിസ്ഥിതിദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നടത്തി.മരത്തൈ നട്ടുകൊണ്ട് പി.ഉണ്ണി എം.എല്‍.എയാണ് ഉദ്ഘാടനം നടത്തിയത്. ജില്ലാ... Read More
ജില്ലയില്‍ 3.75 ലക്ഷം വൃക്ഷതൈകള്‍ നട്ടു പരിസ്ഥിതി സംരക്ഷണം ജീവിത്തതിന്റെ ഭാഗമാക്കണം : മന്ത്രി അഡ്വ.വി.എസ്.സുനില്‍കുമാര്‍
മനുഷ്യജീവിതവുമായി മരത്തിന് അഭേദ്യമായ ബന്ധമുളളതുകൊണ്ട് പരിസ്ഥിതി സംരക്ഷണം ജീവിത്തിന്റെ ഭാഗമാക്കണമെന്ന് കര്‍ഷക വികസന കര്‍ഷക ക്ഷേമവകുപ്പു മന്ത്രി അഡ്വ.വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു. വനം വന്യജീവി വകുപ്പും കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പും... Read More
ഹരിത സന്ദേശം പകര്‍ന്ന് പരിസ്ഥിതി ദിനാഘോഷം
പ്രകൃതിയുമായി ഒരുമിക്കാന്‍ ഒത്തുചേരൂ എന്ന സന്ദേശവുമായി നാടും നഗരവും പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി. പ്രകൃതിയുമായി ഇണങ്ങി ജീവിക്കുക എന്നത് നാം ജീവിക്കുന്ന കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ അഭിപ്രായപ്പെട്ടു.... Read More
പരിസ്ഥിതി ദിനത്തില്‍ കശുമാവ് കൃഷി 10000 തൊഴിലാളികള്‍ തൈ നട്ടു
ആഭ്യന്തര കശുവണ്ടി ഉത്പാദനത്തില്‍ വന്‍ വര്‍ദ്ധനവ് ലക്ഷ്യമിട്ട് കാഷ്യൂ കോര്പ്പറേഷന് ഫാക്ടറികളില്‍ പരിസ്ഥിതി ദിനത്തില്‍ കശുമാവ് കൃഷി. പതിനായിരം തൊഴിലാളികള്‍ ഒരേ സമയം കശുമാവിന് തൈ നട്ട് പരിസ്ഥിതി പ്രതിജ്ഞയെടുത്തു.... Read More
ജില്ലയില്‍ 8 ലക്ഷം വൃക്ഷതൈകള്‍ നടും
ശുദ്ധവായുവിനും ശുദ്ധ ജലത്തിനും വേണ്ടി നെട്ടോട്ടമോടുന്നതില് നിന്നും നാടിനെ രക്ഷിക്കുന്നതിനുളള ഒരു മഹത്തായ ദൗത്യത്തിനാണ് ഈ വര്‍ഷത്തെ പരിസ്ഥിതി ദിനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തുടക്കം കുറിച്ചിരിക്കുന്നതെന്ന് കെ. സുരേഷ് കുറുപ്പ്... Read More