Category

Kannur

മഷി തീര്‍ന്ന പേനയില്‍ നിന്ന് തുമ്പപ്പൂവും തുവരയും

ഹരിതകേരളത്തിന് പിന്തുണയുമായി പേപ്പര്‍ ഹരിതപേന. നാട്ടിന്‍പുറത്തുനിന്ന് കുറ്റിയറ്റ തുമ്പപ്പൂവും അടുക്കളയില്‍നിന്നും പടിയിറങ്ങിയ തുവരയും വലിച്ചെറിയുന്ന പേനയില്‍ നിന്നും മുളച്ചു പൊങ്ങും. തോട്ടട വെസ്റ്റ് യുപി സ്കൂളിലാണ് തു മ്പയുടെയും തുവരയുടെയും...
Read More

കുട്ടികളെ കണ്ടു പഠിക്കാം … നമുക്കും പ്ലാസ്റ്റിക് ഉപേക്ഷിക്കാം

കുട്ടിക്കൂട്ടം പറയുന്നു ഞങ്ങൾക്ക് പ്ലാസ്റ്റിക് വേണ്ട… ഐഎംഎൻഎസ്ജിഎച്ച്എസ്എസ് മയ്യിൽ സ്‌കൂൾ വിദ്യാർത്ഥികൾ പ്ലാസ്റ്റിക് പേനകൾ, പ്ലാസ്റ്റിക് കവറുകൾ ഉപയോഗിക്കില്ല എന്ന വാശിയിലാണ്. എല്ലാവരും പ്ലാസ്റ്റിക് പേനകൾ തിരസ്കരിച്ച് മഷിപ്പേനയിലേക്ക് തിരിഞ്ഞു...
Read More

ജില്ലയിലെ എല്ലാ കുളങ്ങളും മാര്‍ച്ചിന് മുമ്പ് ശുചിയാക്കും

ഹരിത കേരളം മിഷന്‍ രണ്ടാംഘട്ടത്തിന് രൂപരേഖയാകുന്നു ഹരിത കേരളം മിഷന്‍ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ എല്ലാ കുളങ്ങളും മാര്‍ച്ചിന് മുമ്പ് ശുചിയാക്കാന്‍ ജില്ലാ മിഷന്‍ യോഗം തീരുമാനിച്ചു. ഇതടക്കമുള്ള...
Read More

സ്‌കൂളുകളില്‍ സുരക്ഷിത പച്ചക്കറി കൃഷി പദ്ധതി ആരംഭിച്ചു

ഹരിതകേരളം മിഷനോടനുബന്ധിച്ച് ജില്ലാപഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ സമഗ്രവിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി സ്‌കൂളുകളില്‍ നടത്തുന്ന സുരക്ഷിത പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം ചിറക്കല്‍ രാജാസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍...
Read More

ഹരിത കേരളം മിഷന്‍ – നല്ല മണ്ണിനായി, നാടൊന്നാകെ

നമ്മുടെ മണ്ണും നീരുറവകളും മാലിന്യമുക്തമാക്കി സംരക്ഷിക്കാനായി നാടൊന്നാകെ കൈകോര്‍ത്തു. ഹരിത കേരളം മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലാകെ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ എല്ലാവരും ഒറ്റക്കെട്ടായി കര്‍മപഥത്തിലെത്തി. ജില്ലയില്‍ 2000...
Read More

ഹരിതകേരളം കേരളത്തിന്‍റെ പുതിയ സമരമാര്‍ഗം: എം. മുകുന്ദന്‍

പട്ടിണിക്കും സാമൂഹ്യ അനീതികള്‍ക്കും എതിരെ സമരം ചെയ്ത പാരമ്പര്യമുള്ള മലയാളി നഷ്ടപ്രതാപങ്ങള്‍ തിരിച്ചുപിടിക്കാനുള്ള പുതിയ സമരമുഖത്താണ് ഇപ്പോഴുള്ളതെന്ന് പ്രശസ്ത സാഹിത്യകാരന്‍ എം.മുകുന്ദന്‍ പറഞ്ഞു. മണ്ണും കുന്നും പുഴയും ഇല്ലാതാക്കിയവര്‍ക്കെതിരെയുള്ള യുദ്ധപ്രഖ്യാപനമാണ്...
Read More

നാട്ടുകാര്‍ ഒഴുകിയെത്തി, ചിറക്കല്‍ ചിറ നവീകരണത്തിന് പ്രൗഢമായ തുടക്കം

16.7 ഏക്കര്‍ വിശാലമായ പുരാതന ചിറക്കല്‍ ചിറയ്ക്കുചുറ്റും അണിനിരന്ന ആബാലവൃദ്ധം ജനങ്ങള്‍ മുഷ്ടിചുരുട്ടി കൈകള്‍ നീട്ടിപ്പിടിച്ച് പ്രതിജ്ഞയെടുത്തു; ചിറയുള്‍പ്പെടെയുള്ള അമൂല്യമായ ജലസ്രോതസ്സുകള്‍ സംരക്ഷിക്കുമെന്ന്, അതുവഴി വരുംതലമുറയ്ക്ക് കൂടി വാസയോഗ്യമായ ഭൂമി...
Read More

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...