വാര്‍ത്തകള്‍

28
Jan

ഹരിതകേരളം: ജില്ലയ്ക്ക് അഭിനന്ദനം

ഹരിതകേരളം പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ കൃത്യമായും ഫലവത്തായും സമാഹരിക്കുന്നതിന് ജില്ലാ കളക്ടറെയും ഹരിതകേരളം പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെയും ഹരിതകേരള മിഷന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. ടി.എന്‍ സീമ അഭിനന്ദിച്ചു. ജില്ലയിലെ ഡോക്യുമെന്റേഷന്‍ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും ഇത് മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്നും ഡോ. ടി.PRE 17 2017-01-24എന്‍ സീമ പറഞ്ഞു. ജില്ലയിലെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ ഓരോ വാര്‍ഡിലും നടന്ന പ്രവര്‍ത്തനങ്ങള്‍ www.harithaernakulam.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഓരോ പ്രവര്‍ത്തനവും നടത്തുന്നതിനു മുമ്പും ശേഷവുമുള്ള ഫോട്ടോകളും പ്രവര്‍ത്തനങ്ങളുടെ വീഡിയോയും വെബ്‌സൈറ്റിലുണ്ട്. എറണാകുളം ജില്ലയില്‍ നടന്ന പ്രവര്‍ത്തനങ്ങളുടെ സംക്ഷിപ്ത രൂപവും ഫോട്ടോഗ്രാഫും അടങ്ങിയ പുസ്തകം ഡോ. ടി.എന്‍ സീമ പ്രകാശനം ചെയ്തു. ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ടിമ്പിള്‍ മാഗിയാണ് വിവരങ്ങള്‍ ക്രോഡീകരിച്ച് പുസ്തകരൂപത്തിലാക്കിയത്.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...