വാര്‍ത്തകള്‍

28
Jan

സിവില്‍ സ്റ്റേഷനിലെ ഇ-മാലിന്യം ഹൈദരാബാദിലേക്ക്

PRE 16 2017-01-24സിവില്‍സ്റ്റേഷന്‍ പരിസരത്തുള്ള 16 സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നും ഇതുവരെ സംഭരിച്ച ഇ-മാലിന്യം 4.138 ടണ്‍. ഇ-മാലിന്യവുമായി ഹൈദരാബാദിലേക്ക് പുന:ചംക്രമണത്തിനായി പോകുന്ന വാഹനം ഡോ. ടി.എന്‍ സീമ കളക്ടറേറ്റില്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചര്‍ ഓഫീസില്‍ നിന്ന് 1.355 ടണും സര്‍വേ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫിസില്‍ നിന്ന് 592 കിലോഗ്രാം ഇ-മാലിന്യവുമാണ് ലഭിച്ചത്. ഇ-മാലിന്യ ശേഖരണം തുടര്‍ന്നു കൊണ്ടിരിക്കുകയാണെന്ന് ശുചിത്വമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ സിജു തോമസ് പറഞ്ഞു. ക്‌ളീന്‍ കേരള ശേഖരിക്കുന്ന ഇ-മാലിന്യം ഹൈദരാബാദിലെ എര്‍ത്ത് സെന്‍സ് റിസൈക്കിള്‍ പ്രൈവറ്റ് ലിമിറ്റഡിനാണ് പുന:ചംക്രമണത്തിനായി കൈമാറുന്നത്.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...