26
Dec
മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾ മാതൃകയായി
0 Comment
എറണാകുളം നോർത്ത് പറവൂർ ശ്രീ നാരായണ ഇൻസ്റ്റിട്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് വിദ്യാർത്ഥികൾ ഹരിതകേരളം മിഷൻറെ ഭാഗമായി. പ്രിൻസിപ്പാൾ ശ്രീ.രാജു ആൻറണി പദ്ധതി ഉദ്ഘാടനം ചെയ്തു. കോളേജ് യൂണിയൻ “ലക്ഷ്യ 2016-17” ന്റെ ആഭിമുഖ്യത്തിൽ മെഡിക്കൽ കോളേജ് പരിസരവും കുന്നുകര പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ പരിസരവും ശുചീകരിച്ചു.