വാര്‍ത്തകള്‍

26
Dec

മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾ മാതൃകയായി

എറണാകുളം നോർത്ത് പറവൂർ ശ്രീ നാരായണ ഇൻസ്റ്റിട്യൂട്ട് ഓഫ് മെഡിക്കൽ സയൻസsnmt1സ് വിദ്യാർത്ഥികൾ ഹരിതകേരളം മിഷൻറെ ഭാഗമായി. പ്രിൻസിപ്പാൾ ശ്രീ.രാജു ആൻറണി പദ്ധതി ഉദ്ഘാടനം ചെയ്തു. കോളേജ് യൂണിയൻ “ലക്ഷ്യ 2016-17”  ന്റെ ആഭിമുഖ്യത്തിൽ മെഡിക്കൽ കോളേജ് പരിസരവും കുന്നുകര പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ പരിസരവും ശുചീകരിച്ചു.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...