വാര്‍ത്തകള്‍

05
Jan

വടക്കന്‍ പറവൂര്‍ നഗരസഭയില്‍ ഹരിതകേരളം പദ്ധതി

എറണാകുളം ജില്ലയിലെ നോര്‍‌ത്ത് പറവൂര്‍നഗരസഭയില്‍ ഹരിത കേരളം പദ്ധതിയുടെ ഭാഗമായി പൊതുനിരത്തുകളിലെ മാലിന്യം നീക്കം ചെയ്ത് വൃക്ഷതൈകളും ചെടികളും നട്ട് സൌന്ദര്യവല്‍ക്കരിക്കുന്നതിന്‍റെ നഗരസഭാതല ഉദ്ഘാടനം 08/12/201img_20161223_1142236 നു നടത്തി.  പ്രസ്തുത ചടങ്ങില്‍ റസിഡ സ് അസ്സോസിയേഷനുകളും സന്നദ്ധ സംഘടനകളും പങ്കെടുത്തു.  അന്നേദിവസം പ്രസ്തുത പരിപാടി നഗരസഭയിലെ എല്ലാ വാര്‍ഡുകളിലും നടത്തുകയുണ്ടായി.

ജലസ്രോതസ്സുകള്‍dsc02703 സംരക്ഷിക്കുന്നതിന്‍റെ ഭാഗമായി കെടാമംഗലം ഭാഗത്തുള്ള പൊതുകിണർ വൃത്തിയാക്കി.  മൂല്യമുള്ള വസ്തുക്കളുടെ പുനരുപയോഗവും അതുവഴി മാലിന്യത്തിന്‍റെ അളവു കുറയ്ക്കുന്നതിലേക്കുമായി 23/12/2016 നു നഗരസഭാ തലത്തില്‍ സ്വാപ്പ് ഷോപ്പ് സംഘടിപ്പിച്ചു.  എല്ലാ വെള്ളിയാഴ്ചകളിലും സ്വാപ്പ് ഷോപ്പ് സംഘടിപ്പിക്കുന്നതാണ്.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...