26
Nov
കടമാൻചിറ ഗവൺമെൻറ് യു. പി സ്കൂളിന് ഹരിതകേരളം മിഷൻ അനുമോദന പത്രം
0 Comment
പച്ചത്തുരുത്ത് സൃഷ്ടിക്കുകയും മാതൃകാപരമായി പരിസ്ഥിതി പുനസ്ഥാപന പ്രവർത്തനങ്ങൾ നടത്തുകയും ചെയ്ത തൃക്കൊടിത്താനം ഗ്രാമപഞ്ചായത്തിലെ കടമാൻചിറ ഗവൺമെൻറ് യു. പി സ്കൂളിനുള്ള അനുമോദന പത്രം ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്സൺ ശരത് ചന്ദ്രൻ സ്കൂൾ പ്രധാന അധ്യാപകന് കൈമാറി.