വാര്‍ത്തകള്‍

17
Nov

കണ്ണൂർ സെൻട്രൽ ജയിലിൽ ഗ്രീൻ പ്രോട്ടോക്കോൾ നടപ്പിലാക്കുന്നതിന് തീരുമാനമായി.

ഹരിതകേരളം ജില്ലാ മിഷൻ കോ-ഓഡിനേറ്ററുടെ നേതൃത്വത്തിൽ ജയിൽ സന്ദർശനവും വിപുലമായ യോഗവും ചേർന്നു. ശുചിത്വമിഷൻ ജില്ലാ അസി. കോ-ഓഡിനേറ്റർ, ക്ലീൻ കേരള കമ്പനി അസി. മാനേജർ എന്നിവരും സന്ദർശനത്തിലും യോഗത്തിലും പങ്കെടുത്തു.ജയിൽ സൂപ്രണ്ട് ടി.കെ.ജനാർദനൻ്റെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക ജയിലിലെ അജൈവ പാഴ് വസ്തുകൾ തരംതിരിക്കാൻ അന്തേവാസികൾക്ക് ഉടൻ പരിശീലനം നല്കും – തരം തിരിച്ചവ ക്ലീൻ കേരള കൊണ്ടുപോകും-പഴയ തുണികൾ കൊണ്ട് പൂച്ചെടികൾ, പഴയ പേപ്പറുകൾ കൊണ്ട് പേന, പേപ്പർ ബാഗ്, തുടങ്ങിയവ നിർമ്മിക്കാനുള്ള പരിശീലനം നല്കും. ഹാൻറ് വാഷ്, സോപ്പ് എന്നിവ നിർമ്മിക്കുന്നതിനും പരിശീലനം നല്കും – 2021 ജനവരിയോടെ ഈ ജയിൽ സമ്പുർണ ശുചിത്വ -ഹരിത ജയിലായി പ്രഖ്യാപിക്കാൻ കഴിയുന്ന മാസ്റ്റർ പ്ലാനിന് ഇന്ന് രൂപമായി. കൂടിയാലോചനകളിൽ സംസ്ഥാന മിഷനിൽ നിന്ന് ശ്രീ.ജഗജീവൻ ഓൺലൈനായി പങ്കെടുത്തു.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...