30
Jan
വാഴച്ചാലിന്റെ ഉൾക്കാടുകളിൽ കുടിവെള്ള സ്രോതസ്സുകൾ പുനർ നവീകരിച്ചു.
0 Comment
വാഴച്ചാലിന്റെ ഉൾക്കാടുകളിൽ സഞ്ചാരി ഫേസ്ബുക് ഗ്രൂപ്പ് കൊച്ചി യൂണിറ്റ് വന്യമൃഗങ്ങൾക്കായി
അടഞ്ഞ് പോയ കുടിവെള്ള സ്രോതസ്സുകൾ പുനർ നവീകരിച്ചു.
ചെളിയും മണ്ണും നിറഞ്ഞ് കിടന്നിരുന്ന കുളവും ചെക് ഡാമുകളും 29 പേർ ചേർന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ വിജയകരമായി പൂർത്തിയാക്കി.