10
Jan
പൂക്കോട്ടുകാവിൽ ജൈവ പച്ചക്കറി
0 Comment
പാലക്കാട് ജില്ലയിലെ പൂക്കോട്ടുകാവിൽ ഹരിത കേരളം പദ്ധതിയുടെ ഭാഗമായി ജൈവ പച്ചക്കറി കൃഷി ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി തിലോത്തമൻ ഉദ്ഘാടനം ചെയ്തു. ഒറ്റപ്പാലം എം.എൽ.എ. പി.ഉണ്ണി, പഞ്ചായത്ത് പ്രസിഡന്റ് കെ.ജയദേവൻ എന്നിവർ പങ്കെടുത്തു.