വാര്‍ത്തകള്‍

09
Jan

ചന്തേര ഇഎംഎസ് സാംസ്കാരിക വേദി

നവകേരള മിഷന്‍റെ ഭാഗമായുള്ള ഹരിത കേരളം പദ്ധതിയുടെ ഭാഗമായി ചന്തേര ഇഎംഎസ് സാംസ്കാpilicd4രിക വേദി & ഗ്രസ്ഥാലയം വനിതാ വേദിയുടെ നേതൃത്വത്തില്‍ ചന്തേര ഗവ.യുപി സ്കൂളില്‍ തുടങ്ങിയ വാഴകൃഷിയുടെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ പി രാജന്‍ മാസ്റ്റർ നിർവ്വഹിച്ചു.  ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർമാന്‍ ദാമോദരന്‍.കെ, അദ്ധ്യാപകർ , വിദ്യാർത്ഥികള്‍ എന്നിവർ പങ്കെടുത്തു.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...