വാര്‍ത്തകള്‍

05
Jan

പഴയന്നൂര്‍ ഗ്രാമപഞ്ചായത്ത് -ഹരിത കേരളം പ്രവൃത്തികള്‍

പഴയന്നൂര്‍ ഗ്രാമപഞ്ചായത്ത് ഹരിത കേരള മിഷന്‍റെ ഭാഗമായി വാര്‍ഡ് 19 തെക്കേത്തറയിലെ 2.5 ഏക്കര്‍ തരിശു ഭൂമിയില്‍ ബഹു.ചേലക്കര എം.എharithaല്‍.എ ശ്രീ.യു.ആര്‍ പ്രദീപ്, പഴയന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി. ശോഭന രാജന്‍, വൈസ് പ്രസിഡന്‍റ്. ശ്രീ.കെ.പി.ശ്രീജയന്‍, ബ്ലോക്ക് വൈസ്.പ്രസിഡണ്ട് ശ്രീ. പത്മകുമാര്‍, മെമ്പര്‍‍ ശ്രീമതി. ഇന്ദിര.വി, എന്നിവരുടെ haritha2നേതൃത്വത്തില്‍  ഉഴുന്ന്, എളള് കൃഷി നടത്തി കൊണ്ടാണ് ഹരിത കേരള പ്രവര്‍ത്തനങ്ങളുടെ പഞ്ചായത്ത് തല ഉദ്ഘാടനം നിര്‍വഹിച്ചത്. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയില്‍ ഉല്‍പ്പെടുത്തി ചെമ്പന്‍കുളം (വാര്‍ഡ് 17), നെല്ലുത്താന്‍കുളം, പട്ടിയത്ത്കുന്നകുളം (വാര്‍ഡ് 8), പുഞ്ചപ്പാടം കാനായത്തകുളം (വാര്‍ഡ് 6), ചാക്കുളം (വാര്‍‍ഡ് 12),  ഇവയുടെ ശുചീകരണം നടത്തി.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...