വാര്‍ത്തകള്‍

06
Jan

അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത്

ഹരിത കേരള മിഷന്‍  അന്തിക്കാട്  ബ്ലോക്ക്- വിവിധ പ്രവൃത്തികള്‍ അന്തിക്കാട്  ബ്ലോക്ക് പഞ്ചായത്ത് ഹരിതകേരള മിഷന്‍റെ ഭാഗമായി ബ്ലോക്ക് അങ്കണത്തില്‍ ശുചീകരണ പ്രവർത്തനം, മഴവെള്ളസംഭരണി ശുചീകരണം, കിണർ20161208_1016491 റീചാർജ്ജിംഗ് എന്നിവയുടെ ആരംഭം കുറിച്ചു.  ബ്ലോക്ക് അങ്കണത്തില്‍വെച്ച് 8-12-2016 രാവിലെ 8ന് ബ്ലോക്ക് വൈസ് പ്രസിഡന്‍റ് പി.ബി.ഹരിദാസിന്‍റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ബ്img-20161208-wa00091ലോക്ക് പ്രസിഡന്‍റ് പി.സി.ശ്രേദേവി ഉദ്ഘാടനം ചെയ്തു.  ബ്ലോക്ക് പഞ്ചായത്ത് മെംബർമാർ, ബ്ലോക്ക് ഉദ്യോഗസ്ഥർ, എം.പി.കെ.ബി.വൈ ഏജന്‍റുമാർ, തൊഴിലുറപ്പ് സ്റ്റാഫ് എന്നിവർ പങ്കെടുത്തു.

അന്തിക്കാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ സൂപ്രണ്ട് ഡോ.ബീന മൊയ്തീന്‍റെ നേതൃത്വത്തില്‍ എല്ലാ ജീവനക്കാരുടെയും സഹകരണത്തോടെ ആശുപത്രി പരസിരവും ഓഫീസും വൃത്തിയാക്കുകയും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്യുകയും ചെയ്തു.  അന്നേ ദിവസം ആശുപത്രിയിലെത്തിയ പൊതു ജനങ്ങള്‍ക്ക് വ്യക്തി-പരിസര ശുചിത്വത്തെക്കുറിച്ചും പ്ലാസ്റ്റിക്കിന്‍റെ ദോഷവശങ്ങളെക്കുറിച്ചും അവബോധ ക്ലാസ്സ് സംഘടിപ്പിച്ചു.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...