വാര്‍ത്തകള്‍

28
Dec

ചിന്തകളില്‍ അഗ്നിയുണ്ടെങ്കില്‍ നിങ്ങള്‍ക്കും ഹരിതകേരളത്തിന് വഴിവിളക്കാകാം

നിങ്ങളുടെ ചിന്തകളില്‍ അഗ്നി ജ്വലിക്കുന്നുണ്ടോ ? സ്വപ്‌നങ്ങളില്‍ മഴവില്‍ നിറങ്ങളുണ്ടോ ? എങ്കില്‍ കേരളത്തിന് നിങ്ങളെ ആവശ്യമുണ്ട്.  ചോദ്യങ്ങളുമായെത്തുന്നത് ഹരിതകേരളം ജില്ലാ കോര്‍ഡിനേറ്റര്‍ സബ് കളക്ടര്‍ ഡോ. ദിവ്യാ എസ്. അയ്യര്‍.
മനസില്‍ തീപ്പിടിക്കുന്ന ചിന്തകളുണ്ടെങ്കില്‍  ഹരിതകേരളത്തിന് വഴിവിളക്കാകാന്‍ ഓരോ തലസ്ഥാനവാസികള്‍ക്കും അവസരമൊരുങ്ങുന്നു.  സംസ്ഥാന സര്‍ക്കാര്‍ കേരളത്തിന്‍റെ സമഗ്ര വികസനത്തിനായി നടപ്പാക്കുന്ന പദ്ധതികളില്‍ പ്രധാനമായ ഹരിതകേരളത്തിന്‍റെ തിരുവനന്തപുരം ജില്ലാ പ്രവര്‍ത്തനങ്ങളില്‍ ആശയങ്ങളും കൂട്ടായ്മയും തേടി ഡോ. ദിവ്യാ എസ്. അയ്യര്‍ നിങ്ങളിലേക്കെത്തുകയാണ്.
കൈവിട്ടുപോകുന്ന സംസ്‌കൃതിയും സംസ്‌ക്കാരവും മലയാളനാടിന്‍റെ തനിമയും പച്ചപ്പും തിരികെയെത്തിക്കാന്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികള്‍ക്ക് മുതല്‍ക്കൂട്ടാകുന്ന ചിന്തകള്‍ നല്‍കാന്‍ haritakeralamtrivandrum@gmail.com.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...