28
Jan
ചെങ്കൽ ഗ്രാമപഞ്ചായത്തിൽവനിതാ കൂട്ടായ്മയുടെ നേതൃത്വത്തിൽ ജൈവ പച്ചക്കറി കൃഷി
0 Comment
ചെങ്കൽ ഗ്രാമപഞ്ചായത്തിലെ ചെങ്കൽ കിഴക്ക് വാർഡിൽ വനിതാ കൂട്ടായ്മയുടെ നേതൃത്വത്തിൽ ജൈവ പച്ചക്കറി കൃഷിയാരംഭിച്ചു. നടീൽ ഉദ്ഘാടനം ചെങ്കൽ കൃഷി ഓഫീസർ ശ്രി.ബാലചന്ദ്രൻ സാറിന്റെ സാനിദ്ധ്യത്തിൽ വാർഡ് മെമ്പർ ശ്രീമതി അജിത G .V നിർവ്വഹിച്ചു. ചെങ്കൽ ഗ്രാമപഞ്ചായത്ത് തരിശുരഹിതമാക്കുന്നതിന്റെ ഭാഗമായി കൃഷിക്കനുയോജ്യമായ സ്ഥലങ്ങൾ കണ്ടെത്തി കൃഷിയാരംഭിക്കുകയാണ്.