കുട്ടികളെ കണ്ടു പഠിക്കാം … നമുക്കും പ്ലാസ്റ്റിക് ഉപേക്ഷിക്കാം
കുട്ടിക്കൂട്ടം പറയുന്നു ഞങ്ങൾക്ക് പ്ലാസ്റ്റിക് വേണ്ട…
ഐഎംഎൻഎസ്ജിഎച്ച്എസ്എസ് മയ്യിൽ സ്കൂൾ വിദ്യാർത്ഥികൾ പ്ലാസ്റ്റിക് പേനകൾ, പ്ലാസ്റ്റിക് കവറുകൾ ഉപയോഗിക്കില്ല എന്ന വാശിയിലാണ്. എല്ലാവരും പ്ലാസ്റ്റിക് പേനകൾ തിരസ്കരിച്ച് മഷിപ്പേനയിലേക്ക് തിരിഞ്ഞു കഴിഞ്ഞു. പ്ലാസ്റ്റിക് നിരോധിത ഹരിത വിദ്യാലയമാണ് ഇപ്പോൾ മാതൃകാ വിദ്യാലയമായ ഐഎംഎൻഎസ് ജിഎച്ച്എസ്എസ് മയ്യിൽ.
വിദ്യാർത്ഥികൾ തന്നെ തയ്യാറാക്കിയ ഗാനവും വീഡിയോയും ഒന്ന് കണ്ടു നോക്കാം…
https://www.facebook.com/harithakeralamission/videos/1206922999354750/