കുളനട ഗ്രാമപഞ്ചായത്ത് ഹരിത കേരള മിഷന് പ്രവര്‍ത്തനങ്ങള്‍ …
വാര്‍ഡ്1,15 – എം.സി റോഡ് – മാന്തുകപളളി 300മീ.നീളത്തില്‍ മാലിന്യനിര്‍മ്മാര്‍ജനം ചെയ്ത് വഴിയോരവിശ്രമകേന്ദ്രവും സിസിടിവി ക്യാമറയും സ്ഥാപിച്ചതിന്റെ ഉദ്ഘാടനം
വാര്‍ഡ്3- കിണര്‍ റീചാര്‍ജിംഗ്, അയന്തി കോളനി റോഡ് സഞ്ചാരയോഗ്യമാക്കല്‍, ഓലിക്കല്‍ തോട് വൃത്തിയാക്കല്‍, പമ്പൂര്പടി-കോട്ടൂര്ശ്ശേരി അമ്പലംപടി റോഡ് വൃത്തിയാക്കല്‍
വാര്‍ഡ്4- ഗവ.ഹോമിയോ ഹോസ്പിറ്റല്‍, പിഎച്ച്സി സബ്സെന്റര്‍, വെറ്ററിനറി സബ്സെന്റര്‍, ഗ്രാമസേവാകേന്ദ്രം, പോസ്റ്റ് ഓഫീസ് എന്നിവയുടെ പരിസരം വൃത്തിയാക്കല്‍
വാര്‍ഡ്5- ജൈവപച്ചക്കറികൃഷി
വാര്‍ഡ്2- മാന്തുക രണ്ടാം പുഞ്ച എം.സി റോഡ് വശങ്ങള് – മാലിന്യനിര്‍മ്മാര്‍ജനം
വാര്‍ഡ്6- തരിശ്നിലം കൃഷിയോഗ്യമാക്കി
വാര്‍ഡ്7- ജൈവപച്ചക്കറി കൃഷി, കിണര്റീചാര്ജിംഗ് പണി തുടങ്ങി