വാര്‍ത്തകള്‍

30
Dec

കുളനട ഗ്രാമപഞ്ചായത്ത്-വിവിധ പ്രവൃത്തികള്‍

കുളനട ഗ്രാമപഞ്ചായത്ത് ഹരിത കേരള മിഷന്‍ പ്രവര്‍ത്തനങ്ങള്‍                                                                                                                                                                                    …

 

klnda1

വാര്‍ഡ്1,15 – എം.സി റോഡ് – മാന്തുകപളളി 300മീ.നീളത്തില്‍ മാലിന്യനിര്‍‍മ്മാര്‍ജനം ചെയ്ത് വഴിയോരവിശ്രമകേന്ദ്രവും സിസിടിവി ക്യാമറയും സ്ഥാപിച്ചതിന്‍റെ ഉദ്ഘാടനം

klnda2

വാര്‍ഡ്3- കിണര്‍ റീചാര്‍ജിംഗ്, അയന്തി കോളനി റോഡ് സഞ്ചാരയോഗ്യമാക്കല്‍, ഓലിക്കല്‍ തോട് വൃത്തിയാക്കല്‍‍, പമ്പൂര്‍പടി-കോട്ടൂര്‍ശ്ശേരി അമ്പലംപടി റോഡ് വൃത്തിയാക്കല്‍

klnda4

വാര്‍ഡ്4- ഗവ.ഹോമിയോ ഹോസ്പിറ്റല്‍, പിഎച്ച്സി സബ്സെന്‍‍റര്‍, വെറ്ററിനറി സബ്സെന്‍റര്‍, ഗ്രാമസേവാകേന്ദ്രം, പോസ്റ്റ് ഓഫീസ് എന്നിവയുടെ പരിസരം വൃത്തിയാക്കല്‍

klnda7

വാര്‍ഡ്5- ജൈവപച്ചക്കറികൃഷി

 

klnda8

വാര്‍ഡ്2- മാന്തുക രണ്ടാം പുഞ്ച എം.സി റോഡ് വശങ്ങള്‍‍ – മാലിന്യനിര്‍മ്മാര്‍ജനം

klnda5

വാര്‍ഡ്6- തരിശ്നിലം കൃഷിയോഗ്യമാക്കി

klnda6

വാര്‍ഡ്7- ജൈവപച്ചക്കറി കൃഷി, കിണര്‍റീചാര്ജിംഗ് പണി തുടങ്ങി

klnda3

വാര്‍ഡ്8- റോഡുകള് വൃത്തിയാക്കി

 

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...