ഹരിതകർമസേനയ്ക്ക് നൽകാം ‘സല്യൂട്ട്’
0 Comment
കോവിഡ് കാലത്തെ തിരഞ്ഞെടുപ്പ് തികച്ചും ഹരിതമാക്കി ഹരിതകർമസേന. ഇടുക്കി ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും വിപുലമായ സൗകര്യങ്ങളാണ് ഹരിതകർമസേനയുടെ പ്രവർത്തകർ ഒരുക്കിയിരുന്നത്. കൂടാതെ പോളിങ്ങിന് ശേഷം രാത്രി വൈകിയും ബൂത്തുകൾ മാലിന്യമുക്തമാക്കാൻ... Read More