28 Aug പഴയന്നൂർ ഗ്രാമപഞ്ചായത്ത് ശുചിത്വപദവി നേടി 0 CommentwebThrissur പഴയന്നൂർ ഗ്രാമപഞ്ചായത്ത് ശുചിത്വ പദവി പ്രഖ്യാപനം ബഹു :ചേലക്കര എം എൽ എ ശ്രീ യു ആർ പ്രദീപ് നിർവഹിക്കുന്നു. ശ്രീമതി ശോഭന രാജൻ അദ്ധ്യക്ഷത വഹിച്ചു.