28
Jan
ഹരിത സ്പർശത്തിന് ഞാനും എന്റെ വിദ്യാലയും
0 Comment
ജി.എച്ച്എസ്എസ് പെരിയയിൽ ‘ഹരിത സ്പർശത്തിന് ഞാനും എന്റെ വിദ്യാലയും’ പരിപാടിയുടെ ഭാഗമായി ശേഖരിച്ച തുക ഡി.പി.സി യോഗത്തിൽ നിറഞ്ഞ സദസ്സിനു മുന്നിൽ കാസർഗോഡ് ജില്ലാ കളക്ടർ ഡോ: ഡി സജിത് ബാബു ഐഎഎസ് ന് കൈമാറി