നേമം ബ്ലോക്കിൽ ഹരിത സമൃദ്ധി; ഉൽപാദിപ്പിച്ചത് 3,35,000 ഫലവൃക്ഷത്തൈകൾ
0 Comment
കേരള സർക്കാരിന്റെ ഹരിതകേരളം പദ്ധതിയുടെ ഭാഗമായി നേമം ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ഏഴ് ഗ്രാമപഞ്ചായത്തുകളിലായി കഴിഞ്ഞ സാമ്പത്തികവർഷം ഉത്പാദിപ്പിച്ചത് 3,35,250 ഫലവൃക്ഷത്തൈകൾ. ഇവയുടെ ഉത്പാദനത്തിനായി 173 പുതിയ നഴ്സറികളാണ് പഞ്ചായത്ത്... Read More