വാര്‍ത്തകള്‍

18
Jan

തുവരക്കൃഷിയിൽ വിജയഗാഥയെഴുതി തടുക്കശേരി സര്‍വീസ് സഹകരണ ബാങ്ക്

പലവിധ കൃഷിരീതികള്‍ക്ക് തുടക്കംകുറിച്ച് മാതൃകയായി തടുക്കശേരി സര്‍വീസ് സഹകരthadukaണ ബാങ്ക് തുവരക്കൃഷിയിലും വിജയഗാഥ രചിക്കുന്നു. ബാങ്കിന്റെ ആഭിമുഖ്യത്തിലുള്ള കാര്‍ഷിക സേവന കേന്ദ്രത്തിന്റെ കീഴില്‍ പാട്ടത്തിനെടുത്ത് നടത്തിയ കൃഷിസ്ഥലത്താണ് തുവരക്കൃഷിയില്‍ നൂറ്മേനി വിളവെടുപ്പ്. പച്ചത്തുവരയാണ് വിളവെടുപ്പിന് പാകമായത്.

പൂര്‍ണമായും ജൈവവളം ഉപയോഗിച്ചുണ്ടാക്കിയതിനാല്‍ തുവരക്ക് ആവശ്യക്കാരെറെയാണ്. തുവരക്കൃഷിയെ കൂടാതെ നാടന്‍ മുരിങ്ങ, പപ്പായ, ജൈവ നേന്ത്രവാഴ, ചീര എന്നിവയും കൃഷി ചെയ്തുവരുന്നു. ബാങ്കിന്റെ ആഭിമുഖ്യത്തിലുള്ള തൊഴില്‍സേനയെ ഉപയോഗപ്പെടുത്തിയാണ് വളവിറക്കിയത്. ഹെഡ് ഓഫീസിലുള്ള കാര്‍ഷികസേവനകേന്ദ്രത്തിലൂടെയാണ് ഇവ വിറ്റഴിക്കുന്നത്.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...