മിനിപമ്പയില്‍ ജനകീയ പങ്കാളിത്തത്തേടെ തടയിണ
0 Comment
ജലസംരക്ഷണത്തിനായി കുറ്റിപ്പുറം മിനിപമ്പയില്‍ തടയിണ നിര്‍മാണം മന്ത്രി കെ.ടി ജലീലിന്റെ നേത്യത്വത്തില്‍ നടത്തി. വിദ്യാര്‍ത്ഥികളും പൊതുജനങ്ങളും സന്നദ്ധസംഘടനകളും ഉള്‍പ്പെടെ നൂറ് കണക്കിനാളുകള്‍ ഈ ജനകീയ സംരംഭത്തില്‍ പങ്കാളികളായി. താല്‍ക്കാലിക മണല്‍... Read More
ഹരിതകേരളം: ജില്ലയില്‍ വന്‍ ജനപരിപാടികള്
ഹരിത കേരളം പദ്ധതിയുടെ ഭാഗമായി കാസര്‍കോട് ജില്ലയിലെങ്ങും വിവിധ പരിപാടികളാണ് നടന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ എല്ലാ വാര്‍ഡുകളും കേന്ദ്രീകരിച്ച് മാലിന്യസംസ്കരണം, പ്ലാസ്റ്റിക് ശേഖരണം, ശുചീകരണപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിച്ചു. കാസര്‍കോട്... Read More