22
Nov
നവകേരളം മിഷനുകളുടെ ഔദ്യോഗിക പ്രഖ്യാപനം നാളെ നടക്കും
തിരുവനന്തപുരം.നവം 9 : നമ്മുടെ നാടിന്റെ വളര്‍ച്ചയെ പൂര്‍വ്വാധികം ശക്തിയോടെ മുന്നോട്ടു നയിക്കുന്നതിനായി ആവിഷ്കരിച്ചിട്ടുള്ള നവകേരളം മിഷനുകളുടെ ഔദ്യോഗിക പ്രഖ്യാപനം നാളെ നടക്കും. ഹരിത കേരളം, ലൈഫ്, വിദ്യാഭ്യാസമിഷന്‍, ആര്‍ദ്രം ആരോഗ്യ മിഷന് എന്നിവ ഫലപ്രദമായി നടപ്പാക്കുന്നത് ആലോചിക്കാന്‍ ജില്ലാ കളക്ടര്‍മാരുടെയും ഉദ്യോഗസ്ഥരുടെയും യോഗം ഇന്ന് ചേര്‍ന്നു.