30
Dec
കാമാക്ഷി ഗ്രാമപഞ്ചായത്ത്-വിവിധ പ്രവൃത്തികള്‍
0 Comment
ഹരിത കേരളമിഷനുമായി ബന്ധപ്പെട്ട് ഇടുക്കി ജില്ലയിലെ കാമാക്ഷി ഗ്രാമപഞ്ചായത്തില്‍ നീര്‍ച്ചാലുകളുടെ ശുചീകരണം, പൊതുകുളങ്ങളുടെ നവീകരണം, ടൌണ്‍ വ്യത്തിയാക്കലുകള് ,പൊതുസ്ഥാപനങ്ങളുടെ പരിസരം വ്യത്തിയാക്കല്‍ എന്നിവ ഏറ്റെടുത്ത് നടപ്പിലാക്കി.