ട്രെൻഡായി ഹരിത ബൂത്തുകൾക്കു പിന്നാലെ ഹരിത വോട്ടെണ്ണൽ കേന്ദ്രങ്ങളും
0 Comment
വോട്ടെടുപ്പ് ബൂത്തുകൾ ഹരിത പൂർണമാക്കിയതിനു പിന്നാലെ വോട്ടെണ്ണൽ കേന്ദ്രങ്ങൾ കൂടി ഹരിത പെരുമാറ്റ ചട്ടം പാലിച്ചു കൊണ്ട് നടപ്പിലാക്കാൻ ഒരുങ്ങി ശുചിത്വ മിഷനും ഹരിത കേരളം മിഷനും. സംസ്ഥാന തലത്തിൽ... Read More