പ്രകൃതിയോട് ഇണങ്ങി 32 ഹരിത വിദ്യാലയങ്ങൾ
0 Comment
ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ കോട്ടയം ജില്ലയിൽ പ്രവർത്തിക്കുന്നത് 32 ഹരിതവിദ്യാലയങ്ങൾ. വിദ്യാർത്ഥികളെ ഉൾപ്പെടുത്തി ഹരിത ക്ലബുകളും രൂപീകരിച്ചിട്ടുണ്ട്. മാലിന്യ സംസ്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂളുകളിൽ പൂർണമായി ഹരിത പെരുമാറ്റച്ചട്ടം പാലിച്ച്... Read More