മൈക്രോഗ്രീന്‍ കൃഷി രീതിക്ക് വന്‍ പ്രചാരം – ഹരിതകേരളം മിഷന്റെ വീഡിയോ വൈറൽ
0 Comment
മൈക്രോഗ്രീന്‍ കൃഷി രീതിക്ക് ലോക്ഡൗണ്‍ കാലത്ത് വന്‍ പ്രചാരം. ഇതുസംബന്ധിച്ച ഹരിതകേരളം മിഷന് തയ്യാറാക്കിയ വീഡിയോയും അനിമേഷനും സമൂഹ മാധ്യമങ്ങളി വൈറലായി. ഹരിതകേരളം മിഷന്റെ ഫേസ് ബുക്കി വീഡിയോയും അനിമേഷനും... Read More