കോവിഡ് ജാഗ്രതക്കാലത്തും മാലിന്യ സംസ്കരണത്തിന് സുരക്ഷിത നടപടികളുമായി ഹരിതകേരളം മിഷന്
0 Comment
കോവിഡ് 19 ജാഗ്രതാക്കാലത്തും സുരക്ഷിത മാര്‍ഗ്ഗങ്ങളിലൂടെ മാലിന്യ ശേഖരണത്തിനും സംസ്കരണത്തിനും ഫലപ്രദമായ നടപടികളുമായി ഹരിതകേരളം മിഷന്. കൊറോണ വൈറസ് രോഗബാധയുടെ വ്യാപനത്തെത്തുടര്‍ന്ന് സംസ്ഥാനത്ത് മാലിന്യ നീക്കവും സംസ്കരണവും ഭാഗികമായി തടസ്സപ്പെട്ടിരിക്കുന്ന... Read More