സര്‍ക്കാര്‍ ഓഫീസുകളില്‍ ജൂണ്‍ 5 ഓടെ ഹരിതപെരുമാറ്റചട്ടം നടപ്പാക്കണം: ചീഫ് സെക്രട്ടറി
0 Comment
സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ അടുത്ത മാസം (ജൂണ്‍) അഞ്ചോടെ ഹരിതപെരുമാറ്റചട്ടം നടപ്പാക്കണമെന്ന് ചീഫ് സെക്രട്ടറി പോള്‍ ആന്റണി ഐ.എ.എസ് നിര്‍ദ്ദേശിച്ചു. സംസ്ഥാനതല ഓഫീസുകളില്‍ ആദ്യപടിയായി പൂര്‍ണ്ണമായും ഹരിതപെരുമാറ്റചട്ടം പാലിച്ച് മാതൃകയാവണമെന്നും... Read More