ഹരിതകേരളം മിഷന്റെ ഒന്നാം വാര്‍ഷികം ആഘോഷിച്ചു
0 Comment
സംസ്ഥാന സര്‍ക്കാരിന്റെ ഹരിതകേരളം മിഷന്റെ ഒന്നാം വാര്‍ഷികം, ഹരിത സംഗമം 2017, വിപുലമായി ആഘോഷിച്ചു. തിരുവനന്തപുരം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം... Read More
ഹരിതകേരളം മിഷന് സ്ഥിരം സംവിധാനമാക്കും: കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍
ഹരിതകേരളം മിഷന് സ്ഥായിയായ സംവിധാനമായി നടപ്പാക്കാനാണ് കൃഷി വകുപ്പ് ലക്ഷ്യമിടുന്നതെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. കാര്‍ഷികമേഖലയില്‍ നയപരമായ മാറ്റമാണ് സര്‍ക്കാര്‍ മുന്നോട്ടു വയ്ക്കുന്നത്. അതിനനുസൃതമായ മികച്ച... Read More