ഉത്തരപ്പള്ളിയാറിനെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തുടക്കം
0 Comment
നീരൊഴുക്കില്ലാതെ നശിച്ചുപോയ ഉത്തരപ്പള്ളിയാറിനെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് ചെങ്ങന്നൂരില്‍ തുടക്കം. സ്വാഭാവിക നീരൊഴുക്ക് പുനസ്ഥാപിക്കുന്നതിന് ഹരിതകേരളം പദ്ധതിയില്‍പ്പെടുത്തി കൂടുതല്‍ പണം അനുവദിക്കുമെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന് പറഞ്ഞു. ഇരുപതുകിലോമീറ്ററോളം നീളത്തില്‍ ഒഴുകിയിരുന്ന ഉത്തരപ്പള്ളിയാറില്... Read More