കേരളത്തിന്റെ പുന:സൃഷ്ടി ഹരിതകേരളം മിഷനിലൂടെ സാധ്യമാവും – ഭക്ഷ്യ-സിവില്‍ സപ്ളൈസ് മന്ത്രി
0 Comment
കാര്‍ഷിക മേഖലയെ സമൃദ്ധിയിലെത്തിച്ച് കേരളത്തിന്റെ പുന:സൃഷ്ടി സാധ്യമാക്കാന്‍ ഹരിതകേരളം മിഷന് പദ്ധതിയിലൂടെ സാധ്യമാകുമെന്ന് ഭക്ഷ്യ-സിവില്‍ സപ്ളൈസ് വകുപ്പ് മന്ത്രി പി.തിലോത്തമന് പറഞ്ഞു. പുലാപ്പറ്റ-മണ്ടഴിയില്‍ ഹരിതകേരളം മിഷന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച്... Read More