നീരുറവ് പദ്ധതിയുടെ ഡി പി ആർ പ്രകാശനവും നീർച്ചാൽ പുനരുജ്ജീവന പ്രവർത്തനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനവും

WhatsApp Image 2023-05-08 at 11.37.03 PMനീരുറവ് പദ്ധതിയുടെ ഡി പി ആർ പ്രകാശനവും നീർച്ചാൽ പുനരുജ്ജീവന പ്രവർത്തനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനവും ബഹു. തദ്ദേശസ്വയംഭരണവും എക്സൈസും വകുപ്പ് മന്ത്രി ശ്രീ. എം.ബി. രാജേഷ് തിരുവനന്തപുരം പിരപ്പിൻകോട് വച്ച് 2023 മെയ് 10 ബുധനാഴ്ച പകൽ 10.30 നിർവഹിക്കും. ബഹു. ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി ശ്രീ. ജി.ആർ. അനിൽ  അദ്ധ്യക്ഷനാകും.
നവകേരളം കർമപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷൻ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ചേർന്ന് കേരളത്തിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും നടപ്പിലാക്കുന്ന സമഗ്ര നീർത്തടാധിഷ്ഠിത വികസന പദ്ധതിയാണ് നീരുറവ്. നവകേരളം കർമപദ്ധതി സംസ്ഥാന കോർഡിനേറ്റർ ഡോ.ടി.എൻ. സീമ നീരുറവ് ഡി.പി.ആർ. പ്രകാശനം ചെയ്യും. മാണിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കുതിരകുളം ജയൻ ഡി.പി.ആർ ഏറ്റുവാങ്ങും

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...