സംസ്ഥാനത്തെ 589 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ശുചിത്വ പദവി

സംസ്ഥാനത്തിന്റെ 12 ഇന പരിപാടിയില്‍ 500 ഗ്രാമപഞ്ചായത്തുകളെയും 50 നഗരസഭകളെയും ശുചിത്വ പദവിയില്‍ എത്തിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനെതുടര്‍ന്ന് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ ഹരിതകേരളം മിഷന്‍, ശുചിത്വ മിഷന്‍, ക്ലീന്‍കേരള കമ്പനി, കുടുംബശ്രീ, തൊഴിലുറപ്പ് മിഷന്‍ എന്നിവ സംയുക്തമായി ആവിഷ്‌കരിച്ച നടപടിക്രമങ്ങളിലൂടെയാണ് ഖരമാലിന്യ സംസ്‌കരണത്തില്‍ മികവു തെളിയിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ശുചിത്വ പദവിക്കായി തിരഞ്ഞെടുത്തത്. 501 ഗ്രാമപഞ്ചായത്തുകളും 58 നഗരസഭകളും 30 ബ്ലോക്കുപഞ്ചായത്തുകളുമാണ് നേട്ടം കൈവരിച്ചത്.

തുടർന്ന് വായിക്കുക

ഗ്രീൻ പ്രോട്ടോക്കോൾ

എന്താണ് ഗ്രീൻ പ്രോട്ടോക്കോൾ (ഹരിത ചട്ടം) ? എന്തിനാണ് ഗ്രീൻ പ്രോട്ടോക്കോൾ ? ഗ്രീൻ പ്രോട്ടോക്കോൾ എങ്ങനെ നടപ്പിലാക്കാം? തുടങ്ങിയ വിവരങ്ങൾ അറിയൂ...
Green Protocol

കൃഷി

സുരക്ഷിത ഭക്ഷ്യോത്പാദനം , കർഷകർക്ക് മാന്യമായ വരുമാനം ഉറപ്പാക്കല്‍, വന്‍ തോതിൽ  തൊഴില്‍ ലഭ്യമാക്കല്‍, ഇതുവഴി സാമ്പത്തിക വളര്ച്ച്ക്ക് സംഭാവന നല്കല്‍ എന്നിവയാണ് ലക്ഷ്യങ്ങൾ.

വായിക്കുക

ജലസംരക്ഷണം

ജലം പാഴായി പോകാതെ സംരക്ഷിക്കുക, ഉപയോഗം വിവേകത്തോടെ നടത്തുക, കിണറുകൾ, കുളങ്ങൾ, തണ്ണീർ തടങ്ങൾ എന്നിവ പരിശുദ്ധമായി പരിരക്ഷിക്കുക, പുനരുപയോഗം സാധ്യമാക്കുക, കൃഷിക്ക് സഹായകമായ ജലവിനിയോഗം നടത്തുക എന്നതാണ് ലക്ഷ്യങ്ങൾ.

വായിക്കുക

ശുചിത്വം

ജലസ്രോതസുകൾ മാലിന്യമുക്തമാക്കുകയും ജനപങ്കാളിത്തത്തോടെ ഉറവിട മാലിന്യ സംസ്കരണം വ്യാപകമാക്കുകയും അതിലൂടെ ജൈവ കൃഷിക്കുള്ള പശ്ചാത്തലം ഒരുക്കുകയുമാണ് ലക്‌ഷ്യം.

വായിക്കുക

മാലിന്യത്തിൽ നിന്ന് സ്വാതന്ത്ര്യം

- കേരള സംസ്ഥാനം പരിപൂര്‍ണ്ണമായും മാലിന്യരഹിതമാക്കുകയെന്ന ലക്ഷ്യം കൈവരിക്കുന്നതിന് ഊര്‍ജജിതമായ ശ്രമം ശുചിത്വ മാലിന്യ സംസ്ക്കരണ യജ്ഞത്തിലൂടെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ആരംഭിക്കുകയാണ്.
വായിക്കുക

ഹരിതകേരളം എന്തിന്?

പരന്നു നിറയുന്ന പച്ചപ്പും ജലസമൃദ്ധിയുമാണ് കേരളത്തിന്‍റെ മുഖമുദ്രകളായി കരുതപ്പെടുന്നത്. ആഗോള വിനോദസഞ്ചാര ഭൂപടത്തില്‍ കേരളം ഇടം നേടിയതും ഈ ഹരിത ചാരുതയാലാണ്. എന്നാല്‍ സംസ്ഥാനത്തിന്‍റെ ഈ ആകര്‍ഷണീയത ഇന്ന് ഏറെ വെല്ലുവിളി നേരിടുകയാണ്. ജലസ്രോതസ്സുകളുടെ ക്ഷയിക്കലും മലിനമാകലും, നഗര,ഗ്രാമ ഭേദമെന്യേ പരിഹാരമില്ലാതെ അവശേഷിക്കുന്ന മാലിന്യ സംസ്കരണം, കാര്‍ഷിക മേഖലയുടെ ചുരുങ്ങല്‍ എന്നിവയാണ് പ്രധാന വെല്ലുവിളികള്‍.

വായിക്കുക

നിങ്ങൾ ചെയ്യേണ്ടത്

നമുക്ക് ഓരോരുത്തർക്കും ഹരിതകേരളം സൃഷ്ടിക്കാൻ ഒത്തൊരുമിക്കാം. ഈ മഹത്തായ യത്നത്തിൽ പങ്കാളിയാവാൻ നമ്മുടെ വാർഡ് മെമ്പറെ ആണ് സമീപിക്കേണ്ടത്. സാക്ഷരതാ യജ്ഞം പോലെ ജലവും, മണ്ണും, വിളവും ഭാവിയിലേക്ക് വേണ്ടി സംരക്ഷിക്കാനുള്ള ദൗത്യം നമുക്ക് ഏറ്റെടുക്കണം. വാർഡ് മെമ്പറെ അതിനായി സഹായിക്കണം.ഡിസംബർ എട്ടു മുതൽ ഹരിതകേരളത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ ഏറ്റെടുക്കേണ്ട മുൻഗണന നൽകുന്ന നിരവധി ജോലികളുണ്ട്.

വായിക്കുക

പങ്കാളിയാവാം

 

ആശയങ്ങൾ നൽകാം

സംസ്ഥാനം നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങളെ ജനകീയ പങ്കാളിത്തത്തോടെ പരിഹരിക്കുന്നതിനുള്ള യത്നമാണ് ഹരിതകേരളം. ഈ യത്നത്തിൽ നമുക്കെല്ലാം പങ്കാളികളാവാം. പുതിയ ആശയങ്ങൾ നൽകാം.
Learn More
 

വിഭവങ്ങള്‍ പങ്കുവയ്ക്കാം

ഹരിതമിഷന്‍ നടപ്പാക്കുന്ന പദ്ധതികള്‍ ജനപങ്കാളിത്തം ആവശ്യമുള്ളവയാണ്.  മാത്രമല്ല നമ്മുടെ നാടിനെ ദൈവത്തിന്‍റെ സ്വന്തം നാടായി പരിരക്ഷിക്കാന്‍ നമുക്കോരോരുത്തർക്കും ഉത്തരവാദിത്വമുണ്ട്.  ഈ പ്രവർത്തനത്തില്‍ കൈവശമുള്ള വിഭവങ്ങള്‍കൊണ്ട് സഹായം നല്‍കാന്‍...
Read More
Learn More
 

സാങ്കേതിക വിദ്യ നൽകാം

ഹരിതകേരളം മിഷനില്‍ പങ്കാളിയാകാന്‍ ഒരു പുതിയ സാങ്കേതികവിദ്യ നല്‍കുന്നതിലൂടെ സാധ്യമാകും.  മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍, പാടത്ത് കൃഷിയിറക്കാന്‍, തുടങ്ങി ഏതെല്ലാം മാർഗ്ഗങ്ങളില്‍ നമുക്ക് പങ്കാളിയാവാം.  ഹരിതമിഷനില്‍ സാങ്കേതിക...
Read More
Learn More
 

അടിസ്ഥാന സൗകര്യം

ജനകീയ പങ്കാളിത്തത്തോടെ ആണ് ഹരിതമിഷന്‍റെ പ്രവർത്തനങ്ങൾ നടക്കുക. പങ്കാളിത്തം പല തരത്തിലാവാം. ഉപയോഗിക്കാത്ത അടിസ്ഥാനസൗകര്യങ്ങൾ മിഷന്‍റെ പ്രവർത്തനങ്ങൾക്ക് സംഭാവന ചെയ്യാം. മീറ്റിംഗുകൾക്ക് ഒരിടം, അല്ലെങ്കിൽ ഒരു പരിശീലന...
Read More
Learn More

വിജയ മാതൃകകൾ

ഗാലറി

30000
ഏക്കർ അധിക നെൽകൃഷി
16665
കിണറുകളുടെ റീച്ചാർജിങ്
200000
വീടുകളിൽ ഉറവിട മാലിന്യസംസ്കരണ യൂണിറ്റുകൾ
30000000
വൃക്ഷത്തൈകൾ നട്ടു

സംസ്ഥാനതല പ്രവര്‍ത്തനങ്ങള്‍

ജില്ലാതല പ്രവര്‍ത്തനങ്ങള്‍

ഗാലറി

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...