വിജയ മാതൃകകൾ

1. ജല ലഭ്യതയിലൂന്നിയ ജലവിനിയോഗം
മഹാരാഷ്ട്രയിൽ ജല ദൗർലഭ്യമനുഭവിക്കുന്ന 3905 ഗ്രാമങ്ങളുണ്ട്. ഇതിൽ നിന്ന് വ്യത്യസ്തമായി ഇവിടുത്തെ 6 ഗ്രാമങ്ങൾ വേനൽക്കാലത്തും ജലം ലഭ്യമാണ്. ജീവിതവും കൃഷിയും ജലലഭ്യതയ്ക്ക് അനുസരിച്ച് ക്രമീകരിച്ചതിന്റെ വിജയമാണ് ഇവിടുത്തെ വിജയരഹസ്യം.

2. മഴവെള്ള സംഭരണവും മലിനജല സംസ്കരണവും
മഴവെള്ള സംഭരണവും മലിനജല സംസ്കരണവും ശാസ്ത്രീയമായും പ്രായോഗികമായും ചെയ്യുന്നത്തിനുള്ള മാർഗ്ഗങ്ങളുടെ ദൃശ്യങ്ങൾ.വത്ക്കരണം.

3. ജല സംരക്ഷണത്തിന്റെ ലോകമാതൃകകൾ
നാഷണൽ ജോഗ്രഫിക് സൊസൈറ്റിയുടെ ജലസംരക്ഷണ മാതൃകകളുടെ ചർച്ചകൾ. ലോകരാജ്യളിലെ വിവിധ മാതൃകകളാണ് ഇവിടെ പ്രതിപാദിക്കുന്നത്.

4. ജലസംരക്ഷത്തിനു കുട്ടികൾ മാതൃകയാവുമ്പോൾ
ലോകരാഷ്ട്രങ്ങളിൽ ജലസംരക്ഷണവുമായി ബന്ധപ്പെട്ട് തദ്ദേശീയരായ കുട്ടികൾ പങ്കെടുത്തതിന്റെ വിശദാംശങ്ങളാണ് ഇവിടെ പ്രതിപാദിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പഠനവും, ബോധവത്ക്കരണവും സജീവ പ്രവർത്തനവുമായി കുട്ടികൾ എല്ലാവർക്കും മാതൃകയാവുന്നു.

5. മാലിന്യ നിർമ്മാർജ്ജനത്തിനു മുന്നിട്ടിറങ്ങി ആദിവാസി/ഗോത്ര സമൂഹങ്ങൾ
അമേരിക്കയിലെ വിവിധ പ്രദേശങ്ങളിലായി നടന്ന മാലിന്യ സംസ്കരണ പ്രവർത്തനങ്ങളാണ് ഇവിടെ ചർച്ച ചെയ്യുന്നത്. ഇന്ത്യൻ ഗോത്രസമൂഹത്തിൽ പെട്ട വിവിധ വിഭാങ്ങളിൽ പെട്ടവരാണ് ഇതിനായി മുന്നിട്ടിറങ്ങിയത്. ഇന്നിവർക്കിത് ഒരു ഉപജീവന മാർഗ്ഗം കൂടിയാണ്.
6. ഒരു ഗോവൻ വിജയഗാഥ
ഗോവയിലെ പനാജി നഗരത്തിൽ സഞ്ചാരികളുടെ ആധികാരിത മൂലം ഹോട്ടലുകൾ വളരെ കൂടുതലാണ്. ഇതുമൂലം നഗരത്തിലുണ്ടായ മാലിന്യ പ്രശ്നത്തെ വിജയകരമായി പ്രതിരോധിക്കാൻ നഗരത്തിനായി.
7. തിരുവനന്തപുരം ഒരു മാതൃക
ഖരമാലിന്യ സംസ്കരണത്തിനായി തിരുവനന്തപുരം കോർപ്പറേഷൻ സ്ഥാപിച്ച മാലിന്യ സംസ്കരണ ഫക്ടറി പൂട്ടിയപ്പോൾ ഉണ്ടായ മാലിന്യ പ്രതിസന്ധി വികേന്ദ്രീകൃത ഉറവിട മാലിന്യ സംസ്കരണത്തിലൂടെ അതിജീവിക്കാൻ തിരുവനന്തപുരം കോർപ്പറേഷന് കഴിഞ്ഞു.

8. ജൈവകൃഷി മാതൃകകൾ
ജൈവകൃഷി ശാസ്ത്രീയ മാർഗ്ഗങ്ങളിലൂടെ വിജയകരമായി നടപ്പിലാക്കിയതിന്റെ വിജയ മാതൃകകളും വിവിധ കൃഷി രീതികളും ഇവിടെ ചർച്ച ചെയ്യപ്പെടുന്നു.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...