നവകേരളം പച്ചത്തുരുത്തുകളുമായി പച്ചത്തുരുത്ത് വ്യാപന പദ്ധതിക്ക് ലോക പരിസ്ഥിതി ദിനത്തില്‍ തുടക്കം
0 Comment
കണ്ണൂര്‍ മുഴക്കുന്ന് ഗ്രാമപഞ്ചായത്തിലെ പാലപ്പുഴ അയ്യപ്പന് കാവില്‍ മുഖ്യമന്ത്രി പിണറായി വിജയന് സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിക്കും പ്രാദേശിക ജൈവവൈവിധ്യ സംരക്ഷണവും പരിസ്ഥിതി പുനസ്ഥാപനവും ലക്ഷ്യമിട്ട് ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ തദ്ദേശ... Read More
അന്താരാഷ്ട്ര ജൈവ വൈവിധ്യ സമ്മേളനത്തില്‍ മറയൂര്‍, അതിരപ്പിള്ളി പഞ്ചായത്തുകളില്‍ നിന്നും നാലു പ്രതിനിധികള്‍ പങ്കെടുക്കും
നവകേരളം കര്‍മ്മപദ്ധതിയുടെ ഭാഗമായ ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ യു.എന്‍.ഡി.പി.- ഐ.എച്ച്.ആര്.എം.എല്‍. പദ്ധതി പ്രവര്‍ത്തനം മുന്‍നിര്‍ത്തിയാണ് അവസരം ലഭിച്ചത്. അന്താരാഷ്ട്ര ജൈവ വൈവിധ്യ ദിനാഘോഷത്തോടനുബന്ധിച്ച് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയവും ദേശീയ... Read More
പത്രകുറിപ്പുകള്‍
തദ്ദേശഭരണ സ്ഥാപനങ്ങളിൽ ഹരിതകർമ്മസേനയുടെ പ്രവർത്തനങ്ങൾ നവംബർ 1ന് തുടങ്ങും കിണർ റീചാർജ്ജിംഗിൽ പരിശീലനം ശുചിത്വ മാലിന്യ സംസ്കരണ മാതൃകാ പദ്ധതി വിശകലനം: ശില്പശാല ഒക്ടോബർ 9ന് തുടങ്ങും ഹരിതോത്സവം സെപ്തംബർ... Read More
മാലിന്യത്തിൽ നിന്ന് സ്വാതന്ത്ര്യം
കേരള സംസ്ഥാനം പരിപൂര്‍ണ്ണമായും മാലിന്യരഹിതമാക്കുകയെന്ന ലക്ഷ്യം കൈവരിക്കുന്നതിന് ഊര്‍ജജിതമായ ശ്രമം ശുചിത്വ മാലിന്യ സംസ്ക്കരണ യജ്ഞത്തിലൂടെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ആരംഭിക്കുകയാണ്. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെയും... Read More
ഹരിതകേരളം മിഷൻ
ശുചിത്വ – മാലിന്യ സംസ്കരണം, മണ്ണ് – ജല സംരക്ഷണം, ജൈവകൃഷി രീതിയ്ക്ക് പ്രാമുഖ്യം കൊടുത്തു കൊണ്ടുളള കൃഷിവികസനം എന്നീ മൂന്ന് മേഖലകള്‍ക്ക് ഊന്നല്‍ നല്‍കുന്നതാണ് ഹരിത കേരളം മിഷന്.... Read More
മിഷൻ ഘടകങ്ങൾ
മിഷനുകളും തദ്ദേശഭരണസ്ഥാപനങ്ങളും 1. ജനകീയാസൂത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരുക എന്ന ലക്ഷ്യത്തോടെയാണ് മിഷനുകള്‍ പ്രഖ്യാപിച്ചിട്ടുളളത്. മിഷനുകള്‍ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് അധിക പ്രൊഫഷണല്‍ സഹായം ലഭ്യമാക്കുകയും ഫലാധിഷ്ഠിത പദ്ധതി നിര്വ്വഹണത്തിനുവേï... Read More
ആസൂത്രണവും നിര്‍വഹണവും
1. തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ പതിമൂന്നാം പഞ്ചവത്സര പദ്ധതി തയ്യാറാക്കുന്ന പ്രക്രിയയുടെ ഭാഗമായി വേണം മിഷന് പ്രവര്‍ത്തനങ്ങളുടെ ആസൂത്രണവും നടത്തേണ്ടത്. ജന പങ്കാളിത്തത്തോടെ പ്രാദേശികമായി ശേഖരിക്കുന്ന സ്ഥിതി വിവര കണക്കുകള്‍... Read More