Category

Thiruvananthapuram

ഹരിതകേരള മിഷനു പിന്തുണയുമായി ഗ്രീൻ പ്ലാനറ്റ് പദ്ധതി

ഇലകൊഴിഞ്ഞ മരച്ചില്ലകളില്‍ ധനമന്ത്രിയുടെ മാന്ത്രികതയില്‍ വിരിഞ്ഞത് സമൃദ്ധമായ തളിരിലകളോടെ ഒരു തണല്‍മരം. ഉണങ്ങിയ മരച്ചില്ലകളുടെ ഛായാചിത്രം മന്ത്രി അന്തരീക്ഷത്തിലേയ്ക്കുയര്‍ത്തവേ ക്ഷണംനേരം കൊണ്ട് ചില്ലകളില്‍ ഇലകള്‍ തിളിര്‍ത്ത് അതൊരു വലിയ തണല്‍മരമായി...
Read More

കാഞ്ഞിരംകുളം ഗ്രാമപഞ്ചായത്ത് -ഹരിതകേരളം

കാഞ്ഞിരംകുളം ഗ്രാമപഞ്ചായത്തില്‍ നവകേരള മിഷന്‍ ഹരിതകേരളം പദ്ധതിയുടെ ഭാഗനായി നടന്ന വാര്‍ഡ് തല ശുചീകരണം പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ.രവിയുടെ നേത്യത്വത്തില്‍ നടക്കുന്നു.  

കേരളം ജൈവ കൃഷിയിലേക്കുള്ള പാത സ്വീകരിക്കണം: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

കേരളം ജൈവ കൃഷിയിലേക്കുള്ള പാത സ്വീകരിക്കണമെന്ന് സഹകരണ-ദേവസ്വം വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.  സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്‍റെ നാഷണല്‍ സര്‍വ്വീസ് സ്‌കീം ടെക്‌നിക്കല്‍ സെല്‍ വഞ്ചിയൂര്‍ ഗവ.എച്ച്എസില്‍ ആരംഭിച്ച സപ്തദിന...
Read More

ജില്ലയ്ക്ക് ജലഭൂപടം-ഹരിതകേരളം ആശയങ്ങളുമായി സബ് കളക്ടര്‍ ഡോ.ദിവ്യ

തലസ്ഥാനത്തിന്‍റെ ഹരിതസ്വപ്‌നങ്ങള്‍ക്ക് ഊര്‍ജ്ജം ജലമായി പകരാനുള്ള ചിന്തകളിലാണ് തിരുവനന്തപുരം സബ് കളക്ടറും ഹരിതകേരളം ജില്ലാ കോര്‍ഡിനേറ്ററുമായ ഡോ. ദിവ്യാ എസ്. അയ്യര്‍.  ചിന്തകളില്‍ പ്രധാനം തിരുവനന്തപുരത്തിന്‍റെ ജലസമൃദ്ധിയാണ്.  ഇതിനായി (വാട്ടര്‍...
Read More

ചിന്തകളില്‍ അഗ്നിയുണ്ടെങ്കില്‍ നിങ്ങള്‍ക്കും ഹരിതകേരളത്തിന് വഴിവിളക്കാകാം

നിങ്ങളുടെ ചിന്തകളില്‍ അഗ്നി ജ്വലിക്കുന്നുണ്ടോ ? സ്വപ്‌നങ്ങളില്‍ മഴവില്‍ നിറങ്ങളുണ്ടോ ? എങ്കില്‍ കേരളത്തിന് നിങ്ങളെ ആവശ്യമുണ്ട്.  ചോദ്യങ്ങളുമായെത്തുന്നത് ഹരിതകേരളം ജില്ലാ കോര്‍ഡിനേറ്റര്‍ സബ് കളക്ടര്‍ ഡോ. ദിവ്യാ എസ്....
Read More

ജൈവപച്ചക്കറി കൃഷിയുമായി സിവില്‍സ്റ്റേഷന്‍

കളക്ടറേറ്റ് വളപ്പിലെ തരിശുനിലത്ത് ജൈവപച്ചക്കറി കൃഷിയുമായി സിവില്‍സ്റ്റേഷന്‍ ജീവനക്കാരും ഹരിതകേരളം പദ്ധതിയില്‍ പങ്കാളിയായി. പച്ചക്കറി കൃഷിക്കു പുറമെ ഫലവൃക്ഷതൈകളും വച്ചുവിടിപ്പിക്കാന്‍ ആരംഭിച്ചു. മാവിന്‍തൈ നട്ട് കളക്ടര്‍ എസ്. വെങ്കടേസപതി പദ്ധതി...
Read More

തുടക്കം ഗംഭീരം: കാര്‍ഷികപ്രതാപം തിരിച്ചുപിടിക്കാന്‍ ഒരുങ്ങി ജില്ല

മണ്ണും വെള്ളവും വായുവും മാലിന്യമുക്തമാക്കാന്‍ പ്രതിജ്ഞാബദ്ധമായ മനസ്സോടെ ജില്ലയിലെ ത്രിതലപഞ്ചായത്ത് സംവിധാനത്തിലെ ഓരോ വാര്‍ഡും ഒന്നിലധികം പ്രവൃത്തികളുമായി ഹരിതകേരളം പദ്ധതിയുടെ ഭാഗമായി. നഷ്ടപ്പെട്ട കാര്‍ഷിക പ്രതാപം വീണ്ടെടുക്കാനുള്ള തീവ്രശ്രമങ്ങള്‍ക്കാണ് ജില്ലയില്‍...
Read More

പച്ചക്കറി: സ്വയം പര്യാപ്തത രണ്ടുവര്‍ഷത്തിനകമെന്ന് മന്ത്രി സുനില്‍കുമാര്‍

രണ്ട് വര്‍ഷത്തിനകം കേരളം പച്ചക്കറി ഉല്പാദനത്തില്‍ സ്വയംപര്യാപ്തമാകുമെന്ന് കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍. അതിന് കൂട്ടായ പരിശ്രമങ്ങള്‍ ആവശ്യമാണെന്നും എല്ലാവരും ഏതെങ്കിലും തരത്തില്‍ ഭക്ഷ്യോല്‍പന്ന പ്രക്രിയയുടെ...
Read More

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...