അടുക്കളയിലെ കാന്താരി അങ്ങാടിയിൽ താരം…
0 Comment
ഒരു കിലോ കാന്താരിക്ക് 1500 രൂപ വിലയെന്നു കേട്ടപ്പോൾ ചില കർഷകമനസ്സുകളിലെങ്കിലും ലഡു പൊട്ടിയിട്ടുണ്ടാവും. എന്നാൽ ഈ കാന്താരിലഡു അത്ര എളുപ്പം അലിയുമോ? അലിഞ്ഞാലും മധുരിക്കുമോ? അന്വേഷിച്ചു നോക്കാം. ആദ്യം... Read More
അൽപം ശ്രദ്ധിച്ചാൽ കോവൽകൃഷി ലളിതം, ലാഭകരം
നമ്മൾ മലയാളികൾക്ക് വളരെ സുപരിചിതമായ ഒരു പച്ചക്കറി വിഭവങ്ങളിലൊന്നാണ് കോവയ്ക്ക. വെള്ളരി വർഗത്തിലെ ദീർഘകാല വിളയായ കോവയ്ക്ക ഉണ്ടാവുന്ന ഒരു വള്ളിച്ചെടിയാണ് കോവൽ. പച്ചക്കറി കൃഷി ആരംഭിക്കാൻ താൽപര്യം ഉള്ള... Read More
ഹരിത കേരളം : വേനല്‍മഴ കാത്ത് 2,552 കിണറുകള്‍ ; റീചാര്‍ജിങ് ഒരാഴ്ചയ്ക്കകം
വേനല്‍മഴയില്‍ മഴവെള്ള സംഭരണത്തിന് തയ്യാറായി ജില്ലയില്‍ 2552 കിണറുകള്‍ തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി സജ്ജമാക്കും. ഹരിതകേരളം മിഷന്റെ ഭാഗമായി ‘ജലസുഭിക്ഷ’ പദ്ധതിയിലുള്‍പ്പെടുത്തി തിരഞ്ഞെടുത്ത 12 പഞ്ചായത്തുകളിലാണ് കിണര്‍ റീചാര്‍ജിങ് നടത്തുന്നത്. ഇതില്‍... Read More
ഹരിതകേരളം മിഷന് പുനര്‍ജനി : പരമ്പരാഗത ജലസ്രോതസ്സുകള്‍ക്ക് പുതുജീവന്‍;കൃഷിയിടങ്ങളില്‍ വീണ്ടും തവലകിണറുകള്
കൃഷിയിടങ്ങളിലെ പരമ്പരാഗത ജലസ്രോതസ്സുകളായിരുന്ന തവലകിണറുകള്ക്ക് ‘ ഹരിതകേരളം’ മിഷനില്‍ പുനര്‍ജനി. ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ തമിഴ്നാടിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലെ കര്‍ഷകരാണ് മുന്‍കാലങ്ങളില്‍ തവലകിണറുകളെ ആശ്രയിച്ചിരുന്നത്. എന്നാല്‍ ചിറ്റൂര്‍ പുഴയില്‍ നിന്നും... Read More
പതിമൂന്നാം പദ്ധതിയിൽ ഹരിതകേരളം
പതിമൂന്നാം പഞ്ചവത്സരപദ്ധതിക്കായി കേരളം ഒരുങ്ങുകയാണ്. ഏപ്രില്‍ ഒന്നുമുതല്‍ പ്രവര്‍ത്തനം ആരംഭിക്കാനുള്ള മുന്നൊരുക്കം എല്ലാ മേഖലയിലും നടക്കുന്നുണ്ട്. 13-ആം പദ്ധതിയിൽ, ജനകീയാസൂത്രണത്തിന്റെ രണ്ടാംഘട്ടമായി കൂടുതല്‍ ജനകീയപങ്കാളിത്തത്തോടെയാകണമെന്നും ‘നവകേരളത്തിനായി ജനകീയാസൂത്രണം’”എന്നതാണ് പുതിയ മുദ്രാവാക്യമെന്നും... Read More
ഫുഡ് ആൻഡ് അഗ്രികൾചറൽ ഓർഗനൈസേഷൻ ഹരിതകേരളം പദ്ധതിയിൽ പങ്കാളിയാകും: കൃഷിമന്ത്രി വി എസ് സുനിൽകുമാർ
ഐക്യരാഷ്ട്ര സഭയുടെ ഫുഡ് ആൻഡ് അഗ്രികൾചറൽ ഓർഗനൈസേഷൻ ഹരിതകേരളം പദ്ധതിയുടെ ഭാഗമായി കൃഷി വകുപ്പ് വിഭാവനം ചെയ്യുന്ന പരിപാടികളിൽ പങ്കാളിത്തത്തിന് സന്നദ്ധത പ്രകടിപ്പിച്ചതായി കൃഷിവകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ... Read More
സുഗന്ധവിള നഴ്സറികൾക്കു സാക്ഷ്യപത്രം
സുഗന്ധവിള നഴ്സറികൾക്കു സാക്ഷ്യപത്രം കേന്ദ്ര സർക്കാർ സ്ഥാപനമായ കോഴിക്കോട് അടയ്ക്കാ സുഗന്ധവിള വികസന ഡയറക്ടറേറ്റ് സുഗന്ധവിള നഴ്സറികൾക്കു സാക്ഷ്യപത്രം നൽകുന്നു. സർട്ടിഫിക്കേഷൻ ആഗ്രഹിക്കുന്ന സർക്കാർ / സ്വകാര്യ നഴ്സറികൾക്ക് ഡയറക്ടറേറ്റ്... Read More
വരൾച്ച നേരിടാൻ സഹായഹസ്തം
വരൾച്ച നേരിടാൻ സഹായഹസ്തം വരൾച്ച മൂലമുള്ള കൃഷിനാശത്തിനും ഉൽപാദനനഷ്ടത്തിനും പരിഹാരം ലഭിക്കുന്നതിനു കൃഷിവകുപ്പ് വിള ഇൻഷുറൻസ് ഏർപ്പെടുത്തി. ഇതനുസരിച്ച് നാമമാത്രമായ പ്രീമിയം അടച്ച് കൃഷിഭവനുകൾ മുഖേന 25 വിളകൾ ഇൻഷുർ... Read More
7000 ഏക്കർ നെൽപാടങ്ങളിൽ പുതുതായി കൃഷിയിറക്കി
ഒരിക്കലും കൃഷി സാധ്യമല്ലെന്നു കരുതിയിരുന്ന പാടങ്ങളിൽ ജനപങ്കാളിത്തതോടെ കൃഷിയിറക്കിയപ്പോൾ നെല്ലുൽപാദനം കൂടിയതായി മന്ത്രി വി.എസ്. സുനിൽകുമാർ അറിയിച്ചു. ഒരിഞ്ച് നെൽവയൽ പോലും ഇനി നികത്താൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 2016–17ലെ... Read More
വരള്‍ച്ചയെ നേരിടാന്‍ ഹരിതകേരളം മിഷന് സജ്ജമാകണം: മുഖ്യമന്ത്രി പിണറായി വിജയന്
രൂക്ഷമായ ജലക്ഷാമമാണ് സംസ്ഥാനം നേരിടാന്‍ പോകുന്നതെന്നും വരള്‍ച്ചയെ നേരിടാന്‍ ജലസ്രോതസ്സുകള്‍ സജീവമാക്കാനുള്ള നടപടികളുമായി ഹരിതകേരളം മിഷന് മുന്നോട്ടുപോകണമെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ഉറവ വറ്റിയ കിണറുകളും കുളങ്ങളും നവീകരിച്ച്... Read More