Category

Malappuram

ജയിലുകളിലും മഴക്കുഴികള്‍

തിരുവനന്തപുരം സെൻട്രൽ ജയിലിലെ  നൂറ് അന്തേവാസികൾ മെയ്27, 28 തീയതികളിലായി ജയിൽ പറമ്പിൽ 1000 മഴക്കുഴികൾ തീർത്തു.  ആദ്യദിവസംതന്നെ 490 കുഴികൾ പൂർത്തിയാക്കിയിരുന്നു.  അന്തേവാസികളോടൊപ്പം ജയില്‍ ഉദ്യോഗസ്ഥരും പങ്കാളികളായി.  ...
Read More

ജൂൺ 5 ന് ഒരുകോടി വൃക്ഷത്തൈകൾ നടുന്നു

ലോക പരിസ്ഥിതിദിനമായ ജൂണ്‍ അഞ്ചിന് വൃക്ഷവത്കരണത്തിനു സന്നദ്ധമായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, യുവജന സംഘടനകള്‍, മതസ്ഥാപനങ്ങള്‍, സര്‍ക്കാരിതര സ്ഥാപനങ്ങള്‍, മാധ്യമസ്ഥാപനങ്ങള്‍ മുതലായവയ്ക്ക് ഈ വര്‍ഷം...
Read More

ഹരിതോത്സവം ഏകദിന ശില്പശാല

ഹരിതോത്സവം – പൊതുവിദ്യാലയങ്ങൾ ഹരിതവിദ്യാലയങ്ങളാക്കി മാറ്റുവാൻ ഹരിതകേരളം മിഷൻ വിഭാവനം ചെയ്യുന്ന പദ്ധതി ശുചിത്വം, ജലസംരക്ഷണം, കൃഷി വികസനം എന്നീ മേഖലകളില്‍ സര്‍ക്കാര്‍ വകുപ്പുകളും തദ്ദേശഭരണ സ്ഥാപനങ്ങളും സംഘടനകളും മറ്റു...
Read More

പരിസ്ഥിതി സാക്ഷരതാ സര്‍വേ റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു.

സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തി വരുന്ന പരിസ്ഥിതിസാക്ഷരതാ പദ്ധതിയുടെ ഭാഗമായ പരിസ്ഥിതി സാക്ഷരതാ സര്‍വേ റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. തിങ്കളാഴ്ച വൈകിട്ട് അഞ്ചിന്...
Read More

അമ്പതു ദിനം, നൂറു കുളം: മൂന്നാംഘട്ടവും പിന്നിട്ടു

23 ദിവസത്തിൽ പൂർത്തിയായത് 46 കുളങ്ങൾ കൊച്ചി: ജലസ്രോതസുകളെ തെളിനീർ സംഭരണികളാക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടം ആവിഷ്‌കരിച്ച അമ്പതു ദിനം, നൂറു കുളം പദ്ധതിയുടെ മൂന്നാംഘട്ടം സമാപിച്ചപ്പോൾ ജില്ലയിൽ ഇതുവരെ...
Read More

സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഇ- മാലിന്യ മുക്തമാകും

സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ ഇലക്ട്രോണിക് മാലിന്യമുക്തമാക്കാന്‍ സര്‍ക്കാര്‍ പദ്ധതി. മൂന്നുവര്‍ഷം മുമ്പാരംഭിച്ചെങ്കിലും ഇഴഞ്ഞുനീങ്ങുന്ന പദ്ധതിക്കാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ വീണ്ടും ജീവന്‍ നല്‍കുന്നത്്. ഇതിന്റെ ഭാഗമായുള്ള പ്രവര്‍ത്തനം വേഗത്തിലാക്കാന്‍ ചീഫ് സെക്രട്ടറി...
Read More

കല്യാണത്തിന് ഹരിത പ്രോട്ടോക്കോൾ നിർബന്ധമാക്കി ശുചിത്വമിഷനും കേരള സർക്കാരും

കല്യാണത്തിന് പഴയ പോലെ ഇലയും സ്റ്റീൽ ഗ്ലാസും വരും കല്യാണങ്ങളും മറ്റും പ്രകൃതിസൗഹൃദമാക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ഹരിതപ്രോട്ടോകോള്‍ നിര്‍ബ്ബന്ധമാക്കുന്നു. നാട്ടിലെ വിവാഹ ചടങ്ങുകളിലേക്ക് പഴയത് പോലെ തന്നെ തൂശനിലയും സ്റ്റീല്‍...
Read More

സ്കൂള്‍ബാഗും പ്രകൃതി സൗഹൃദം

കാഞ്ഞിരപ്പള്ളി > ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ഇളങ്ങുളം ശ്രീധര്‍മ്മശാസ്താ ദേവസ്വം സ്കൂള്‍ അടുത്ത അധ്യയന വര്‍ഷംമുതല്‍ പ്ളാസ്റ്റിക് വിമുക്ത വിദ്യാലയമാകുന്നു. സ്കൂളിലെ വിദ്യാര്‍ഥികള്‍ ഒന്നാകെ പരിസ്ഥിതി സൗഹൃദ ബാഗ് ഉപയോഗത്തിലേക്ക്...
Read More

വരള്‍ച്ചയെ ഫലപ്രദമായി പ്രതിരോധിക്കുന്നു

വരള്‍ച്ച നേരിടാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചതായി റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ നിയമസഭയെ അറിയിച്ചു. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ സ്വാഗതം ചെയ്ത പ്രതിപക്ഷം പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. മനുഷ്യസാധ്യമായ എല്ലാ പ്രവര്‍ത്തനങ്ങളും...
Read More

പൂക്കളും പച്ചപ്പുമായി മെട്രോ സ്റ്റേഷനുകള്‍

കൊച്ചി > ചെത്തിയും മന്ദാരവും നന്ത്യാര്‍വട്ടവും കൂടെ സിങ്കോണിയയും കലേഡിയയും. മനസ്സും കണ്ണും കുളിര്‍പ്പിച്ച് കൊച്ചി മെട്രോ സ്റ്റേഷനുകള്‍ ചെടികളും മരങ്ങളുംകൊണ്ട് അണിഞ്ഞൊരുങ്ങുകയാണ്. ആലുവമുതല്‍ പാലാരിവട്ടംവരെയുള്ള 13 സ്റ്റേഷനുകളാണ് പച്ചപ്പട്ടണിയുന്നത്....
Read More

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...