Category

Kollam

7000 ഏക്കർ നെൽപാടങ്ങളിൽ പുതുതായി കൃഷിയിറക്കി

ഒരിക്കലും കൃഷി സാധ്യമല്ലെന്നു കരുതിയിരുന്ന പാടങ്ങളിൽ ജനപങ്കാളിത്തതോടെ കൃഷിയിറക്കിയപ്പോൾ നെല്ലുൽപാദനം കൂടിയതായി മന്ത്രി വി.എസ്. സുനിൽകുമാർ അറിയിച്ചു. ഒരിഞ്ച് നെൽവയൽ പോലും ഇനി നികത്താൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 2016–17ലെ...
Read More

വരള്‍ച്ചയെ നേരിടാന്‍ ഹരിതകേരളം മിഷന്‍ സജ്ജമാകണം: മുഖ്യമന്ത്രി പിണറായി വിജയന്‍

രൂക്ഷമായ ജലക്ഷാമമാണ് സംസ്ഥാനം നേരിടാന്‍ പോകുന്നതെന്നും വരള്‍ച്ചയെ നേരിടാന്‍ ജലസ്രോതസ്സുകള്‍ സജീവമാക്കാനുള്ള നടപടികളുമായി ഹരിതകേരളം മിഷന്‍ മുന്നോട്ടുപോകണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഉറവ വറ്റിയ കിണറുകളും കുളങ്ങളും നവീകരിച്ച്...
Read More

ശാസ്താംകോട്ട തടാകം: അനധികൃത ഖനനം, മണലൂറ്റ്, മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് എന്നിവ നിരോധിച്ചു

ജില്ലയിലെ നിവാസികള്‍ക്ക് ശുദ്ധജലം എത്തിക്കുന്ന ശാസ്താംകോട്ട ശുദ്ധജല തടാകം സമീപ കാലത്ത് പല സ്രോതസുകളില്‍ നിന്നുള്ള മാലന്യം കായലിലേക്ക് എത്തുന്നതുകൊണ്ടും പരിസരവാസികള്‍ കാലാകാലങ്ങളായി കായല്‍ കൈയ്യേറുന്നതുകൊണ്ടും തടാകത്തിലും പരിസരത്തും വൃഷ്ടി...
Read More

കൊല്ലം ജില്ലയിലെ ജലദുരുപയോഗം: ടോള്‍ ഫ്രീ നമ്പരില്‍ അറിയിക്കാം

വരള്‍ച്ചാ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ ശുദ്ധജലം ദുരുപയോഗപ്പെടുത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കും. ശുദ്ധജലം ചോര്‍ത്തുക, വാഹനങ്ങള്‍ കഴുകുന്നതിനും മറ്റ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കുക എന്നിവയ്‌ക്കെതിരെ കേരള സംസ്ഥാന...
Read More

ഹരിതകേരളം മത്സരങ്ങൾ: തീയതി നീട്ടി

മീഡിയ അക്കാദമി സംഘടിപ്പിക്കുന്ന ഹരിതകേരള സന്ദേശം ഉൾക്കൊള്ളുന്നഹ്രസ്വചിത്ര നിർമാണത്തിന് അപേക്ഷിക്കാനുള്ള തീയതി ഫെബ്രുവരി 15 വരെ നീട്ടി. പേരും പൂർണമായ വിലാസവും ഫോൺ നമ്പരും രേഖപ്പെടുത്തിയ എൻട്രികൾ വിദ്യാഭ്യാസ സ്‌ഥാപനാധികാരിയുടെ...
Read More

അമൃതയില്‍ ഹരിത കേരളം പദ്ധതി ആരംഭിച്ചു

സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഹരിതകേരളം പദ്ധതിയുടെ ഭാഗമായി അമൃതപുരി കാമ്പസില്‍ വെച്ച് ഹരിത കാമ്പസ് ഉദ്ഘാടനം രാജ്യ സഭാംഗം അഡ്വ: കെ സോമപ്രസാദ് നിര്‍വ്വഹിച്ചു. ആര്‍ രാമചന്ദ്രന്‍ എം എല്‍...
Read More

ഹരിതകേരളം പൂർണതയിലെത്താൻ കാർഷിക മേഖലയിൽ മാറ്റമുണ്ടാകണമെന്നു മുഖ്യമന്ത്രി

കക്ഷി, രാഷ്ട്രീയ, ജാതി, മത ഭേദമെന്യേ എല്ലാ വിഭാഗം ജനങ്ങളെയും ഒന്നിച്ചണിനിരത്തി വിജയിപ്പിക്കേണ്ട ജനകീയ മുന്നേറ്റമായിരിക്കണം ഹരിതകേരള മിഷനെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ജനകീയ വികസന സംസ്കാരത്തിന്‍റെ പുത്തൻ അനുഭവമായി...
Read More

വികസനം ഹരിതകേരള മാതൃകയില്‍: മുകേഷ് എംഎല്‍എ

ഹരിത കേരളം പദ്ധതിയുടെ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് സഹായകരമാകുന്ന വിധത്തിലായിരിക്കും തന്റെ എംഎല്‍എ വികസനനിധിയുടെ വിനിയോഗമെന്ന് എം മുകേഷ് എംഎല്‍എ അറിയിച്ചു. ജലസംരക്ഷണത്തിനും പരിസ്ഥിതി സംരക്ഷണത്തിനും മാലിന്യസംസ്കരണ പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍ഗണന നല്‍കിയാകും...
Read More

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...