Category

Kasargode

‘ആരോഗ്യമുള്ള നാടിന് വൃത്തിയുള്ള വീട്’ – ചാലഞ്ചുമായി ഹരിതകേരളം മിഷന്‍

ലോക്ഡൗണ്‍ കാലത്ത് മാലിന്യസംസ്‌കരണ ചാലഞ്ചുമായി ഹരിതകേരളം മിഷന്‍. പകര്‍ച്ച വ്യാധികള്‍ തങ്ങളുടെ വീട്ടില്‍ നിന്നും പടരുവാനുള്ള സാഹചര്യം ഒഴിവാക്കുന്നതിന് ഓരോ വീട്ടുകാരും അനുവര്‍ത്തിക്കേണ്ട കാര്യങ്ങള്‍ ഉള്‍പ്പെടുത്തി ആരോഗ്യമുള്ള നാടിന് വൃത്തിയുള്ള...
Read More

മൈക്രോഗ്രീന്‍ കൃഷി രീതിക്ക് വന്‍ പ്രചാരം – ഹരിതകേരളം മിഷന്‍റെ വീഡിയോ വൈറൽ

മൈക്രോഗ്രീന്‍ കൃഷി രീതിക്ക് ലോക്ഡൗണ്‍ കാലത്ത് വന്‍ പ്രചാരം. ഇതുസംബന്ധിച്ച ഹരിതകേരളം മിഷന്‍ തയ്യാറാക്കിയ വീഡിയോയും അനിമേഷനും സമൂഹ മാധ്യമങ്ങളി വൈറലായി. ഹരിതകേരളം മിഷന്‍റെ ഫേസ് ബുക്കി വീഡിയോയും അനിമേഷനും...
Read More

ഹരിത സ്പർശത്തിന് ഞാനും എന്റെ വിദ്യാലയും

ജി.എച്ച്എസ്എസ് പെരിയയിൽ ‘ഹരിത സ്പർശത്തിന് ഞാനും എന്റെ വിദ്യാലയും’ പരിപാടിയുടെ ഭാഗമായി ശേഖരിച്ച തുക ഡി.പി.സി യോഗത്തിൽ നിറഞ്ഞ സദസ്സിനു മുന്നിൽ കാസർഗോഡ് ജില്ലാ കളക്ടർ ഡോ: ഡി സജിത്...
Read More

പാഴ് വസ്തുക്കള്‍ വിറ്റുകിട്ടിയ പണം പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തിന്

പാഴ് വസ്തുക്കള്‍ വിറ്റുകിട്ടിയ പണം പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തിന് പാഴ്‌വസ്തുക്കള്‍ ശേഖരിച്ച് വിറ്റുകിട്ടിയ തുക പ്രളയാനന്തര പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാനായി കളക്ടര്‍ക്ക് കൈമാറി. പൊയിനാച്ചി ഭാരത് യു.പി സ്‌കൂളിലെ മാതൃഭൂമി...
Read More

ജലസുരക്ഷയ്ക്കായി ജലജീവനം; മന്ത്രി ഉദ്ഘാടനം ചെയ്തു

മടിക്കൈ ഗ്രാമ പഞ്ചായത്തിന്റെയും ഹരിതകേരളം മിഷന്‍, കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പ്, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, കുടുംബശ്രീ എന്നിയുടെ സംയുക്താഭിമുഖ്യത്തില്‍ മടിക്കൈയില്‍ നടത്തിയ ജലജീവനം 2018 മന്ത്രി...
Read More

ശുചിത്വ മാലിന്യ സംസ്കരണ മാതൃകാ പദ്ധതി വിശകലനം : ശില്പശാല ഒക്ടോബർ 9ന് തുടങ്ങും

കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടപ്പിലാക്കിയ ശുചിത്വ മാലിന്യ സംസ്കരണ മാതൃകാ പദ്ധതികളുടെ വിശകലനത്തിനായി ഹരിതകേരളം മിഷന്‍, കില, ശുചിത്വമിഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ദ്വിദിന ശില്‍പ്പശാലയ്ക്ക് 09.10.2017 തിങ്കളാഴ്ച...
Read More

‘മാലിന്യത്തിൽ നിന്ന് സ്വാതന്ത്ര്യം’ : സി.ഡി.എസ് ശിൽപ്പശാല നടത്തി

കാസർഗോഡ്: സംസ്ഥാന ഹരിതകേരളം മിഷന്റെ സമഗ്ര ശുചിത്വ മാലിന്യ സംസ്‌ക്കരണ യജ്ഞത്തിന്റെ ഭാഗമായി ആഗസ്റ്റ് 15 ന് തുടങ്ങുന്ന മാലിന്യത്തിൽ നിന്നും സ്വാതന്ത്ര്യം എന്ന പരിപാടിക്ക് മുന്നോടിയായി ജില്ലയിലെ കുടുംബശ്രീ...
Read More

ജൈവ പച്ചക്കറി കൃഷി വീട്ടുവളപ്പിൽ

വീട്ടുവളപ്പിൽ കൃഷി ചെയ്യാൻ നല്ലത് ചീര, തക്കാളി, കത്തിരി, പടവലം, പാവൽ, പയർ, മുളക്, കോവൽ, വെള്ളരി, മത്തൻ, കുമ്പളം എന്നീ വിളകളാണ്. ഒരു വ്യക്തിയുടെ ശാരീരികാരോഗ്യം നിലനിർത്തുന്നതിന് ദൈനംദിനം...
Read More

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...