ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങളാകെ മുന്നിട്ടിറങ്ങണം
0 Comment
തിരുവനന്തപുരം: പനിയും മറ്റ് പകര്‍ച്ചവ്യാധികളും വ്യാപിക്കുന്നത് തടയാന്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു. രാഷ്ട്രീയ പാര്‍ട്ടികളും തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളും... Read More
ഒറ്റ മനസ്സോടെ ഒരുകോടി തൈ നട്ടു
കേരളം ഒരേമനസ്സോടെ ഒരുകോടി വൃക്ഷത്തൈ നട്ടുനനച്ചു. കുട്ടികളും സ്ത്രീകളുമടക്കം ആയിരങ്ങള്‍ ആവേശത്തോടെ ഔഷധ-ഫലച്ചെടികളുമായി മണ്ണിലിറങ്ങിയപ്പോള്‍ കേരളം രചിച്ചത് പ്രകൃതിസംരക്ഷണത്തിന്റെ പുതുചരിത്രം. ‘ചേര്‍ത്തുനിര്‍ത്താം മനുഷ്യരെ പ്രകൃതിയുമായി’ എന്ന സന്ദേശമുയര്‍ത്തിയ ലോക പരിസ്ഥിതിദിനാചരണം... Read More
മഴക്കൊയ്ത്ത്: ജില്ലയില്‍ നിര്‍മിച്ചത് 3.8 ലക്ഷം മഴക്കുഴികള്‍
മാസങ്ങളായി കണ്ണൂര്‍ മഴ കാത്തിരിക്കുകയായിരുന്നു. കടുത്ത വേനലിന്റെയും ജലക്ഷാമത്തിന്റെയും അനുഭവം ഇനി ഉണ്ടാവാതിരിക്കാനുള്ള ഒരുക്കത്തിലായിരുന്നു നാടാകെ. പെയ്യുന്ന മഴ കഴിവതും മണ്ണിലേക്ക് ഇറക്കാന്‍, മഴവെള്ളം ഒഴുകി പാഞ്ഞുപോകാതെ തടഞ്ഞു നിര്‍ത്താന്‍,... Read More
മരം വെച്ചുപിടിപ്പിക്കല്‍ – കേരളത്തിന് കേന്ദ്രമന്ത്രിയുടെ പ്രശംസ
ലോക പരിസ്ഥിതി ദിനത്തില്‍ ഒരു കോടി വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കാനുള്ള പരിപാടിക്ക് നേതൃത്വം നല്‍കിയതിന് മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്ര വനം – പരിസ്ഥിതി മന്ത്രി ഡോ. ഹര്‍ഷ് വര്ധന് അഭിനന്ദിച്ചു.... Read More
ഇനിയൊരു വരള്‍ച്ച ഇല്ലാതിരിക്കാന്‍ പ്രകൃതി സംരക്ഷണത്തില്‍ ജാഗ്രത വേണം: മുഖ്യമന്ത്രി
കണ്ണൂരില്‍ പരിസ്ഥിതി ദിനാഘോഷം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു മഴവന്നതോടെ വേനല്‍ മറക്കുന്ന സ്ഥിതിയുണ്ടാവരുതെന്നും ഇനിയൊരു വരള്‍ച്ചയില്ലാതിരിക്കാന്‍ നിത്യജാഗ്രതയോടെയുള്ള ജലസംരക്ഷണ-വനവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ സമൂഹം ഏറ്റെടുത്തു നടപ്പാക്കണമെന്നും മുഖ്യന്ത്രി പിണറായി വിജയന്. ചേര്‍ത്ത്... Read More
ലോക പരിസ്ഥിതി ദിനം: സംസ്ഥാനത്തെങ്ങും വിപുലമായ പരിപാടികള്‍
ലോകപരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ സംസ്ഥാനത്തെങ്ങും വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഗവര്‍ണറും മുഖ്യമന്ത്രിയും മന്ത്രിമാരും സംസ്ഥാനത്തെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. ഗവര്‍ണര്‍ പി. സദാശിവം നിശാഗന്ധി ആഡിറ്റോറിയിത്തില്‍ രാവിലെ 10.30ന്... Read More
ലോക പരിസ്ഥിതി ദിനം: കേരളം ഒരു കോടി വൃക്ഷതൈകള്‍ നടും
ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ലോക പരിസ്ഥിതി ദിനമായ ഇന്ന് (ജൂണ്‍ അഞ്ച്) സംസ്ഥാനത്ത് 1 കോടി വൃക്ഷതൈകള്‍ നടും. വനം, പരിസ്ഥിതി, കൃഷി വകുപ്പുകള്‍ ചേര്‍ന്നാണ് വൃക്ഷത്തൈകള്‍ ഒരുക്കിയത്. വിദ്യാലയങ്ങള്‍,... Read More
ഗൃഹചൈതന്യം – എല്ലാ വീട്ടിലും ഒരു വേപ്പും കറിവേപ്പും പദ്ധതിക്ക് തുടക്കമായി
പണ്ടുകാലം മുതല്‍ തന്നെ നമ്മുടെ ഗൃഹാങ്കണത്തില്‍ നട്ടുവളര്‍ത്തിയിരുന്ന രണ്ട് സുപ്രധാന ഔഷധസസ്യങ്ങളാണ് ആര്യവേപ്പും കറിവേപ്പും. നഗരവല്‍ക്കരണം വന്നതോടുകൂടി ഈ ഔഷധസസ്യങ്ങള്‍ രണ്ടും വീടുകളില്‍ നിന്നും ഏതാണ്ട് അപ്രത്യക്ഷമായിക്കഴിഞ്ഞു. ഈ രണ്ട്... Read More
പരിസരം ശുചിയായി സൂക്ഷിക്കാം… പനി തടയാം…
ഡെങ്കിപ്പനിക്കെതിരെ ജാഗ്രത നിര്‍ദേശവുമായി മെഡിക്കല്‍ കോളേജ് തിരുവനന്തപുരം: പെട്ടന്നുള്ള മഴ കാരണം ഡെങ്കിപ്പനി ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ച സാഹചര്യത്തില്‍ ജാഗ്രത നിര്‍ദേശവുമായി തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി... Read More