Category

Palakkad

ത്രിദിന ശുചീകരണ കർമ്മപരിപാടി; 27,28,29 ന് സമഗ്ര ശുചീകരണം

പകര്‍ച്ചപ്പനി പ്രതിരോധത്തിനും വിപുലമായ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കും മന്ത്രിസഭായോഗം ഊര്‍ജിത കര്‍മപരിപാടി തയ്യാറാക്കി. ജില്ലകളില്‍ ഓരോ മന്ത്രിമാര്‍ക്കും പ്രത്യേകം ചുമതല നല്‍കി പ്രവര്‍ത്തനം ഏകോപിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു....
Read More

ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങളാകെ മുന്നിട്ടിറങ്ങണം

തിരുവനന്തപുരം: പനിയും മറ്റ് പകര്‍ച്ചവ്യാധികളും വ്യാപിക്കുന്നത് തടയാന്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു. രാഷ്ട്രീയ പാര്‍ട്ടികളും തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളും...
Read More

ഒറ്റ മനസ്സോടെ ഒരുകോടി തൈ നട്ടു

കേരളം ഒരേമനസ്സോടെ ഒരുകോടി വൃക്ഷത്തൈ നട്ടുനനച്ചു. കുട്ടികളും സ്ത്രീകളുമടക്കം ആയിരങ്ങള്‍ ആവേശത്തോടെ ഔഷധ-ഫലച്ചെടികളുമായി മണ്ണിലിറങ്ങിയപ്പോള്‍ കേരളം രചിച്ചത് പ്രകൃതിസംരക്ഷണത്തിന്റെ പുതുചരിത്രം. ‘ചേര്‍ത്തുനിര്‍ത്താം മനുഷ്യരെ പ്രകൃതിയുമായി’ എന്ന സന്ദേശമുയര്‍ത്തിയ ലോക പരിസ്ഥിതിദിനാചരണം...
Read More

ഹരിതകേരളത്തിന്‍റെ ഓര്‍മക്കുറിപ്പായി നെയിംസ്ലിപ്പുകള്‍

മണപ്പുള്ളിക്കാവ് ഗവ.എല്‍.പി.സ്കൂളിലെ കുട്ടികള്‍ക്ക് ഓരോ ദിവസവും ഓര്‍മക്കുറിപ്പായി ഹരിതകേരളം നെയിംസ്ലിപ്പുകളുണ്ടാവും. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്‍റെ ആഭിമുഖ്യത്തിലാണ് മണപ്പുള്ളിക്കാവ് സ്കൂളിലെ കുട്ടികള്‍ക്ക് ഹരിതകേരളം ലോഗോയുള്ള നെയിംസ്ലിപ്പുകളും നെല്ലി,പേര, സീതപ്പഴം...
Read More

വനംവകുപ്പിന്‍റെ ഹരിതകേരളത്തിന് തുടക്കം : മരങ്ങള്‍ നടുന്നതിനൊപ്പം പരിചരണവുമുണ്ടാകണം – എം.ബി.രാജേഷ്.എം.പി

മരങ്ങള്‍ നടുന്നതിനോടൊപ്പം തുടര്‍ പരിചരണവും ഉണ്ടാകണമെന്ന് എം.ബി.രാജേഷ് എം.പി. ലോക പരിസ്ഥിതി ദിനാചരണത്തിന്‍റെ ഭാഗമായി വനംവകുപ്പ് സംഘടിപ്പിച്ച ‘ഹരിതകേരളം’ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. ഗവ.വിക്ടോറിയ കോളെജില്‍ നടന്ന...
Read More

നിലവിളികുന്നില്‍ 500 മരങ്ങള്‍ നട്ട് പരിസ്ഥിതിദിനാചരണം

ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്തിലെ മംഗലാംകുന്നത്തുളള നിലവിളിക്കുന്നിലെ റോഡ് അരികുകളില്‍ നിന്ന് മാലിന്യം നീക്കി തൈമരങ്ങള്‍ നട്ട് ലോക പരിസ്ഥിതിദിനാചരണത്തിന്‍റെ ജില്ലാതല ഉദ്ഘാടനം നടത്തി.മരത്തൈ നട്ടുകൊണ്ട് പി.ഉണ്ണി എം.എല്‍.എയാണ് ഉദ്ഘാടനം നടത്തിയത്. ജില്ലാ...
Read More

മരം വെച്ചുപിടിപ്പിക്കല്‍ – കേരളത്തിന് കേന്ദ്രമന്ത്രിയുടെ പ്രശംസ

ലോക പരിസ്ഥിതി ദിനത്തില്‍ ഒരു കോടി വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കാനുള്ള പരിപാടിക്ക് നേതൃത്വം നല്‍കിയതിന് മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്ര വനം – പരിസ്ഥിതി മന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍ അഭിനന്ദിച്ചു....
Read More

ഇനിയൊരു വരള്‍ച്ച ഇല്ലാതിരിക്കാന്‍ പ്രകൃതി സംരക്ഷണത്തില്‍ ജാഗ്രത വേണം: മുഖ്യമന്ത്രി

കണ്ണൂരില്‍ പരിസ്ഥിതി ദിനാഘോഷം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു മഴവന്നതോടെ വേനല്‍ മറക്കുന്ന സ്ഥിതിയുണ്ടാവരുതെന്നും ഇനിയൊരു വരള്‍ച്ചയില്ലാതിരിക്കാന്‍ നിത്യജാഗ്രതയോടെയുള്ള ജലസംരക്ഷണ-വനവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ സമൂഹം ഏറ്റെടുത്തു നടപ്പാക്കണമെന്നും മുഖ്യന്ത്രി പിണറായി വിജയന്‍. ചേര്‍ത്ത്...
Read More

ലോക പരിസ്ഥിതി ദിനം: സംസ്ഥാനത്തെങ്ങും വിപുലമായ പരിപാടികള്‍

ലോകപരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ സംസ്ഥാനത്തെങ്ങും വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഗവര്‍ണറും മുഖ്യമന്ത്രിയും മന്ത്രിമാരും സംസ്ഥാനത്തെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. ഗവര്‍ണര്‍ പി. സദാശിവം നിശാഗന്ധി ആഡിറ്റോറിയിത്തില്‍ രാവിലെ 10.30ന്...
Read More

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...