Category

Idukki

പശ്ചിമഘട്ട നീര്‍ച്ചാല്‍ മാപ്പിങ്ങ് സംസ്ഥാനതല ഉദ്ഘാടനം

നാളെ (21-01-2023) മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വ്വഹിക്കും നവേകരളം കര്‍മപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സുരക്ഷിതമാക്കാം പശ്ചിമഘട്ടം പദ്ധതിയിലെ...
Read More

മൂന്നാര്‍ പഞ്ചായത്തിലെ മാലിന്യ സംസ്‌കരണ പദ്ധതികള്‍ നാളെ (17-11-2022) നാടിന് സമര്‍പ്പിക്കും

നവകേരളം കര്‍മപദ്ധതിയില്‍ ഹരിതകേരളം മിഷന്റേയും യു.എന്‍.ഡി.പി ഇന്ത്യ ഹൈറേഞ്ച് മൗണ്ടന്‍ ലാന്റ്‌സ്‌കേപ്പ് പ്രോജക്ടിന്റേയും ആഭിമുഖ്യത്തില്‍ മൂന്നാര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കുന്ന മാലിന്യ സംസ്‌കരണ പദ്ധതികള്‍ നാളെ നാടിന് (17-11-2022) സമര്‍പ്പിക്കും....
Read More

ഹരിതകർമസേനയ്ക്ക് നൽകാം ‘സല്യൂട്ട്’

കോവിഡ് കാലത്തെ തിരഞ്ഞെടുപ്പ് തികച്ചും ഹരിതമാക്കി ഹരിതകർമസേന. ഇടുക്കി ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും വിപുലമായ സൗകര്യങ്ങളാണ് ഹരിതകർമസേനയുടെ പ്രവർത്തകർ ഒരുക്കിയിരുന്നത്. കൂടാതെ പോളിങ്ങിന് ശേഷം രാത്രി വൈകിയും ബൂത്തുകൾ മാലിന്യമുക്തമാക്കാൻ...
Read More

സര്‍ക്കാര്‍ ഓഫിസുകളില്‍ ഗ്രീന്‍ ഓഡിറ്റിങ്​; മികവിന് ഗ്രേഡും അവാര്‍ഡും

ഇടുക്കി ജില്ലയിലെ ഹരിത ഓഫിസുകളെ കണ്ടെത്തി അവാര്‍ഡ് നല്‍കുന്നു. സംസ്ഥാനത്തൊട്ടാകെയുള്ള 10,000 ഓഫിസുകളെ ഹരിത ഓഫിസുകളായി പ്രഖ്യാപിക്കുന്നതിൻെറ ഭാഗമായാണ് ജില്ലയിലും ഹരിത നിയമ പാലനത്തില്‍ സര്‍ക്കാര്‍ ഓഫിസുകളിലെല്ലാം ഗ്രീന്‍ ഓഡിറ്റിങ്...
Read More

ശുചിത്വപദവി പരീക്ഷ; ഇടുക്കി ജില്ലയിലെ 22 തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് വിജയം

ഹരിതകേരളം മിഷന്റെ സമ്പൂർണ ശുചിത്വപദവി പരീക്ഷയിൽ ജില്ലയിൽ 22 തദ്ദേശഭരണ സ്ഥാപനങ്ങൾക്ക്‌ വിജയം. ശുചിത്വപദവി മാർഗനിർദേശങ്ങൾ ഇനിയും പൂർത്തിയാക്കാത്ത നാല്‌ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക്‌ 15ന്‌ വീണ്ടും നടത്തുന്ന പരിശോധനയിൽ നിർദിഷ്ട...
Read More

ആയിരം പച്ചത്തുരുത്തുകള്‍ ലക്ഷ്യത്തിലേക്ക്

തരിശ് ഭൂമിയില്‍ പച്ചപ്പൊരുക്കാനുള്ള ഹരിതകേരളം മിഷന്റെ സംരംഭമായ പച്ചത്തുരുത്തുകള്‍ ആയിരം എണ്ണത്തിലേക്ക് എത്തുന്നു. പൊതു സ്ഥലങ്ങളിലുള്‍പ്പെടെ തരിശ്സ്ഥലങ്ങള്‍ കണ്ടെത്തി ഫലവൃക്ഷത്തൈകളും തദ്ദേശീയമായ സസ്യങ്ങളും നട്ടു വളര്‍ത്തി സ്വാഭാവിക ജൈവ വൈവിധ്യത്തുരുത്തുകള്‍...
Read More

‘ആരോഗ്യമുള്ള നാടിന് വൃത്തിയുള്ള വീട്’ – ഹരിതകേരളം മിഷന്‍ ചാലഞ്ചില്‍ മേയ് 31 വരെ പങ്കെടുക്കാം.

ലോക്ഡൗണ്‍ കാലത്ത് ഗാര്‍ഹിക മാലിന്യ സംസ്‌കരണം മുന്‍നിര്‍ത്തി ഹരിതകേരളം മിഷന്‍ സംഘടിപ്പിക്കുന്ന ആരോഗ്യമുള്ള നാടിന് വൃത്തിയുള്ള വീട് ചാലഞ്ചില്‍ ഈ മാസം 31 വരെ പങ്കെടുക്കാം. പകര്‍ച്ചവ്യാധികള്‍ തങ്ങളുടെ വീടുകളില്‍...
Read More

‘ആരോഗ്യമുള്ള നാടിന് വൃത്തിയുള്ള വീട്’ – ഹരിതകേരളം മിഷന്‍ ചാലഞ്ച് തീയതി നീട്ടി

ലോക്ഡൗണ്‍ കാലത്ത് ഗാര്‍ഹിക മാലിന്യ സംസ്‌കരണം മുന്‍നിര്‍ത്തി ഹരിതകേരളം മിഷന്‍ സംഘടിപ്പിക്കുന്ന ആരോഗ്യമുള്ള നാടിന് വൃത്തിയുള്ള വീട് ചാലഞ്ചില്‍ പങ്കെടുക്കാനുള്ള തീയതി 2020 മേയ് 15 വരെ നീട്ടി. പകര്‍ച്ചവ്യാധികള്‍...
Read More

‘ആരോഗ്യമുള്ള നാടിന് വൃത്തിയുള്ള വീട്’ – ചാലഞ്ചുമായി ഹരിതകേരളം മിഷന്‍

ലോക്ഡൗണ്‍ കാലത്ത് മാലിന്യസംസ്‌കരണ ചാലഞ്ചുമായി ഹരിതകേരളം മിഷന്‍. പകര്‍ച്ച വ്യാധികള്‍ തങ്ങളുടെ വീട്ടില്‍ നിന്നും പടരുവാനുള്ള സാഹചര്യം ഒഴിവാക്കുന്നതിന് ഓരോ വീട്ടുകാരും അനുവര്‍ത്തിക്കേണ്ട കാര്യങ്ങള്‍ ഉള്‍പ്പെടുത്തി ആരോഗ്യമുള്ള നാടിന് വൃത്തിയുള്ള...
Read More

കിഴങ്ങുവിളകളുടെ കൃഷിരീതി – ഹരിതകേരളം മിഷന്‍ ഫേസ്ബുക്ക് ലൈവ് സംഘടിപ്പിക്കുന്നു

കിഴങ്ങുവിളകളുടെ കൃഷിരീതികളെക്കുറിച്ചും ഇതുസംബന്ധിച്ച സംശയനിവാരണത്തിനുമായി ഹരിതകേരളം മിഷന്‍ ഫേസ്ബുക്ക് ലൈവ് സംഘടിപ്പിക്കുന്നു. നാളെ (ഏപ്രില്‍ 27, തിങ്കള്‍) ഉച്ചയ്ക്ക് ശേഷം 2.30 മുതല്‍ 4 മണിവരെയാണ് പരിപാടി. കേന്ദ്ര കിഴങ്ങുവിള...
Read More
1 2 3 11

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...