മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യം’ പ്രഖ്യാപനം ഓഗസ്റ്റ് 15ന് വ്യക്തികളും സംഘടനകളും സഹകരിക്കണം മന്ത്രി എ.കെബാലന്
0 Comment
സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യദിന പതാക ഉയര്‍ത്തിയതിന് ശേഷം ബന്ധപ്പെട്ട മന്ത്രിമാര്‍ ‘മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യം’ പ്രഖ്യാപനം നടത്തുമെന്ന് നിയമസാംസ്കാരിക പട്ടിക പിന്നോക്കക്ഷേമ വകുപ്പ് മന്ത്രി എ.കെ.ബാലന്... Read More
പകര്‍ച്ചപ്പനി പ്രതിരോധം : ദ്രുതകര്‍മസേനയ്ക്കൊപ്പം ശുചീകരണത്തിന് മന്ത്രി എ.കെ.ബാലന്
പകര്‍ച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി ദ്രുതകര്‍മസേന ജില്ലയില്‍ നടത്തുങ്ക ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ നിയമസാംസ്കാരിക പട്ടികപിന്നോക്കക്ഷേമ വകുപ്പ് മന്ത്രി എ.കെ.ബാലനും പങ്കാളിയായി. സിവില്‍ സ്റ്റേഷന് മുന്‍വശത്താണ് ജിസ്റ്റാ പഞ്ചായത്ത് പ്രസിഡന്റ് കെ.ശാന്തകുമാരിക്കും ജിസ്റ്റാ... Read More
മാലിന്യത്തില്‍നിന്നും സ്വാതന്ത്ര്യം : ജില്ലാതല പരിശീലന പരിപാടികള്‍ക്ക് തുടക്കമായി
സംസ്ഥാനത്ത് സമഗ്രമാലിന്യ നിർമ്മാർജ്ജനം ലക്ഷ്യമിട്ട് ഹരിതകേരളം മിഷന് തുടക്കമിടുന്ന “മാലിന്യത്തില്‍നിന്നും സ്വാതന്ത്ര്യം” പദ്ധതിയോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുള്ള വിവിധ പരിശീലന പരിപാടികള്‍ വിവിധ തലങ്ങളിൽ പുരോഗമിക്കുന്നു. ഈ മാസം 30 നുമുമ്പ് പൂർത്തിയാക്കുംവിധം... Read More
ഓണത്തിന് ഒരു മുറം പച്ചക്കറി
കേരളസർക്കാർ ജൂലൈ 11 ന് തുടക്കം കുറിക്കുന്ന ഓണക്കാല വിളവെടുപ്പ് മഹോത്സവമാണ് പ്രസ്തുത പദ്ധതി. ആവശ്യമുള്ള പച്ചക്കറിയുടെ 60% അന്യസംസ്ഥാനങ്ങളിൽ നിന്നാണ് കേരളത്തിൽ എത്തുന്നത്. ഇതിന് മാറ്റമെന്നോണം ഈ ഓണക്കാലത്ത്... Read More
ത്രിദിന ശുചീകരണ കർമ്മപരിപാടി; 27,28,29 ന് സമഗ്ര ശുചീകരണം
പകര്‍ച്ചപ്പനി പ്രതിരോധത്തിനും വിപുലമായ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കും മന്ത്രിസഭായോഗം ഊര്‍ജിത കര്‍മപരിപാടി തയ്യാറാക്കി. ജില്ലകളില്‍ ഓരോ മന്ത്രിമാര്‍ക്കും പ്രത്യേകം ചുമതല നല്കി പ്രവര്‍ത്തനം ഏകോപിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.... Read More
ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങളാകെ മുന്നിട്ടിറങ്ങണം
തിരുവനന്തപുരം: പനിയും മറ്റ് പകര്‍ച്ചവ്യാധികളും വ്യാപിക്കുന്നത് തടയാന്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു. രാഷ്ട്രീയ പാര്‍ട്ടികളും തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളും... Read More
ഉദയംപേരൂർ കരിനിലത്ത് പൊക്കാളിവിത്ത് വിതച്ചു
ഒപ്പത്തിനൊപ്പം മഴയും ആവേശവും ഇടവപ്പാതിയിലെ കോരിച്ചൊരിഞ്ഞ മഴയും തടസ്സമായില്ല, ഉദയംപേരൂര്‍ കരിനിലത്ത് ജനകീയകൂട്ടായ്മയില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ പൊക്കാളിക്കൃഷിയുടെ വിത്തുവിത ഉത്സവം. 15 വര്‍ഷമായി തരിശുകിടന്ന പാടത്ത് പൊക്കാളിപ്പാടം സംരക്ഷണസമിതിയുടെ... Read More
ഒറ്റ മനസ്സോടെ ഒരുകോടി തൈ നട്ടു
കേരളം ഒരേമനസ്സോടെ ഒരുകോടി വൃക്ഷത്തൈ നട്ടുനനച്ചു. കുട്ടികളും സ്ത്രീകളുമടക്കം ആയിരങ്ങള്‍ ആവേശത്തോടെ ഔഷധ-ഫലച്ചെടികളുമായി മണ്ണിലിറങ്ങിയപ്പോള്‍ കേരളം രചിച്ചത് പ്രകൃതിസംരക്ഷണത്തിന്റെ പുതുചരിത്രം. ‘ചേര്‍ത്തുനിര്‍ത്താം മനുഷ്യരെ പ്രകൃതിയുമായി’ എന്ന സന്ദേശമുയര്‍ത്തിയ ലോക പരിസ്ഥിതിദിനാചരണം... Read More
പരിസ്ഥിതി സംരക്ഷണത്തിന് ഊന്നല്‍: വൃക്ഷവത്കരണം പരിപാടിക്ക് ജില്ലയില്‍ തുടക്കം
ഹരിതകേരളത്തിന്റെ ഭാഗമായുള്ള വൃക്ഷവത്കരണപരിപാടിയ്ക്ക് ലോക പരിസ്ഥിതിദിനത്തില്‍ ജില്ലയില്‍ തുടക്കമായി. ജില്ലാതല ഉദ്ഘാടനം ഇടക്കൊച്ചി പികെഎം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ എം സ്വരാജ് എംഎല്‍എ നിര്‍വഹിച്ചു. നാലരലക്ഷം വൃക്ഷത്തൈകളാണ് ജില്ലയില്‍ വൃക്ഷവത്കരണപരിപാടിയുടെ... Read More