By

web

10000 സര്‍ക്കാര്‍ ഓഫീസുകള്‍ ഹരിത ഓഫീസുകളായതിന്റെ സംസ്ഥാനതല പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.

ശുചിത്വ മാലിന്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൈവരിച്ചിരിക്കുന്ന നേട്ടം നമ്മുടെ ഭാവി ജീവിതത്തിലേക്കുള്ള നിക്ഷേപമെന്നു മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍. പതിനായിരം സര്‍ക്കാര്‍ ഓഫീസുകള്‍ ഹരിത ഓഫീസുകളാകുന്നതിന്റെ പ്രഖ്യാപനവും പാഴ്‌വസ്തുക്കള്‍ ക്ളീന്‍...
Read More

പതിനായിരം സര്‍ക്കാര്‍ ഓഫീസുകള്‍ ഹരിത ചട്ടത്തില്‍ പ്രഖ്യാപനം ജനുവരി 26ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും

സംസ്ഥാനത്തെ പതിനായിരം സര്‍ക്കാര്‍ ഓഫീസുകള്‍ ഹരിത ചട്ടത്തിലേക്കുമാറി. ഇതുസംബന്ധിച്ച പ്രഖ്യാപനം ജനുവരി 26ന് രാവിലെ 11.30 ന് മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ നിര്‍വഹിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന...
Read More

ക്രിസ്‌മസ്‌ ആഘോഷത്തിന് ഹരിതചട്ടം പാലിക്കണം

പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി ഒഴിവാക്കി ഹരിതചട്ടം പാലിച്ച് വേണം ക്രിസ്‌മസ് ആഘോഷങ്ങൾ സംഘടിപ്പിക്കാൻ. ഇടവകകൾ, പള്ളികൾ, സ്ഥാപനങ്ങൾ എന്നിവ ഇതിനായുള്ള നടപടികൾ സ്വീകരിക്കണമെന്ന് ശുചിത്വ മിഷനും ഹരിതകേരള മിഷനും സംയുക്തമായി...
Read More

ഹരിത പെരുമാറ്റച്ചട്ടം 80% ഫലപ്രദമായെന്ന് പ്രാഥമിക വിലയിരുത്തൽ

തദ്ദേശ തിരഞ്ഞെടുപ്പിലെ ഹരിത പെരുമാറ്റച്ചട്ടം 80% ഫലഫ്രദമായെന്ന് ഹരിതകേരളം മിഷന്റെയും ശുചിത്വ മിഷന്റെയും പ്രാഥമിക വിലയിരുത്തൽ. പ്രചാരണ പ്രവർത്തനങ്ങളുടെ തുടക്കത്തിൽ ഹരിതചട്ടം ലംഘിച്ചു സ്ഥാനാർഥികളും രാഷ്ട്രീയപാർട്ടികളും ഫ്ലെക്സും നിരോധിത പ്ലാസ്റ്റിക്...
Read More

ട്രെൻഡായി ഹരിത ബൂത്തുകൾക്കു പിന്നാലെ ഹരിത വോട്ടെണ്ണൽ കേന്ദ്രങ്ങളും

വോട്ടെടുപ്പ് ബൂത്തുകൾ ഹരിത പൂർണമാക്കിയതിനു പിന്നാലെ വോട്ടെണ്ണൽ കേന്ദ്രങ്ങൾ കൂടി ഹരിത പെരുമാറ്റ ചട്ടം പാലിച്ചു കൊണ്ട് നടപ്പിലാക്കാൻ ഒരുങ്ങി ശുചിത്വ മിഷനും ഹരിത കേരളം മിഷനും. സംസ്ഥാന തലത്തിൽ...
Read More

ഹരിത തിരഞ്ഞെടുപ്പിന് മുന്നിട്ടിറങ്ങി എൻഎസ്എസ് വിദ്യാർഥികൾ

എറണാകുളം ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഹരിതപൂർണ്ണമാക്കാൻ ശുചിത്വ മിഷനോടൊപ്പവും ഹരിത സേനാംഗങ്ങൾ ഹരിതകേരളം മിഷനോടൊപ്പവും ഓല മേടയുന്നത് മുതൽ സാനിടൈസർ നൽകുന്നത് വരെ ഏറ്റെടുത്തു. ഹരിത മാതൃക ബൂത്തെന്ന...
Read More

തിരൂർ നഗരസഭയിലെ എംഡിപിഎസ് യുപി സ്‌കൂൾ ഹരിത ബൂത്ത്‌

ഹരിത കേരളം മിഷന്റെ ആശയങ്ങളായ ‘വെള്ളം വൃത്തി വിളവ്’ എന്നിവയും മാലിന്യങ്ങളെ പണമാക്കി മാറ്റാനുള്ള ഉപാധികളും കൃത്യമായി ജനങ്ങളിൽ എത്തിക്കാൻ ഈ ബൂത്തിനു കഴിഞ്ഞിട്ടുണ്ട്. ബൂത്തിന്റെ പേര് പോലും ഇലകളിൽ,...
Read More

ഹരിതകർമസേനയ്ക്ക് നൽകാം ‘സല്യൂട്ട്’

കോവിഡ് കാലത്തെ തിരഞ്ഞെടുപ്പ് തികച്ചും ഹരിതമാക്കി ഹരിതകർമസേന. ഇടുക്കി ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും വിപുലമായ സൗകര്യങ്ങളാണ് ഹരിതകർമസേനയുടെ പ്രവർത്തകർ ഒരുക്കിയിരുന്നത്. കൂടാതെ പോളിങ്ങിന് ശേഷം രാത്രി വൈകിയും ബൂത്തുകൾ മാലിന്യമുക്തമാക്കാൻ...
Read More

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...