കുട്ടമ്പുഴ കമ്മ്യൂണിറ്റി ടൂറിസം പദ്ധതിക്ക് തുടക്കം
0 Comment
Download as DocX Format Download as PDF format കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഹരിത കേരളം മിഷന് യു.എന്‍.ഡി.പി. യുടെ IHRML പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന കുട്ടമ്പുഴ കമ്മ്യൂണിറ്റി... Read More
കാര്‍ബണ്‍ ന്യൂട്രല്‍ കേരളം : നിര്‍വ്വഹണ രൂപരേഖ തയ്യാറാക്കാന്‍ ഹരിതകേരളം മിഷന് സംഘടിപ്പിക്കുന്ന ദ്വിദിന ശില്‍പ്പശാലയ്ക്ക് തുടക്കമായി.
ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ കാർബൺ ന്യൂട്രൽ പ്രവർത്തനങ്ങൾക്ക് നിർവഹണ രേഖ തയ്യാറാവുന്നു. ആധുനിക ഉപഭോഗ സംസ്കാരവും അശാസ്ത്രീയ മാലിന്യ സംസ്കരണവും ഹരിത ഗൃഹ വാതകങ്ങളുടെ ബഹിർഗമനത്തിന്റെ തോത് വർധിപ്പിക്കാനിടയാക്കുകയാണെന്നു തദ്ദേശ... Read More
കാര്‍ബണ്‍ ന്യൂട്രല്‍ കേരളം : നിര്‍വ്വഹണ രൂപരേഖ തയ്യാറാക്കാന്‍ ഹരിതകേരളം മിഷന് സംഘടിപ്പിക്കുന്ന ദ്വിദിന ശില്‍പ്പശാല നാളെ (ഏപ്രില്‍ 1) തുടങ്ങും.
കാര്‍ബണ്‍ ന്യൂട്രല്‍ കേരളം : നിര്‍വ്വഹണ രൂപരേഖ തയ്യാറാക്കാന്‍ ഹരിതകേരളം മിഷന് സംഘടിപ്പിക്കുന്ന ദ്വിദിന ശില്‍പ്പശാല നാളെ (ഏപ്രില്‍ 1) തുടങ്ങും. കാര്‍ബണ്‍ ന്യൂട്രല്‍ (കാര്‍ബണ്‍ സന്തുലിത) കേരളം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി... Read More
വേഴാമ്പലുകള്‍ വനാരോഗ്യത്തിന്റെ സൂചകങ്ങള്‍
‘വേഴാമ്പലുകള്‍ വനാരോഗ്യത്തിന്റെ സൂചകങ്ങള്‍’ പുസ്തകം മുഖ്യമന്ത്രി പിണറായി വിജയന് പ്രകാശനം ചെയ്തു ഹരിതകേരളം മിഷനും യു.എന്‍.ഡി.പി.യും ചേര്‍ന്ന് തയ്യാറാക്കിയ പുസ്തകം ‘വേഴാമ്പലുകള്‍ വനാരോഗ്യത്തിന്റെ സൂചകങ്ങള്‍’ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്... Read More
പച്ചത്തുരുത്ത് സന്ദര്‍ശിച്ച് യു.എന്‍. റസിഡന്റ് കോര്‍ഡിനേറ്റര്‍
പച്ചത്തുരുത്ത് സന്ദര്‍ശിച്ച് യു.എന്‍. റസിഡന്റ് കോര്‍ഡിനേറ്റര്‍ നവകേരളം കര്‍മ്മപദ്ധതിയുടെ കീഴില്‍ ഹരിത കേരളം മിഷന് സംസ്ഥാനമൊട്ടാകെ നടപ്പാക്കുന്ന പച്ചത്തുരുത്ത് പദ്ധതിയിലെ ആദ്യ പച്ചത്തുരുത്തില്‍ യു.എന്‍. റസിഡന്റ്സ് കോര്‍ഡിനേറ്റര്‍ സന്ദര്‍ശനം... Read More
‘പുഴയൊഴുകും മാണിക്കല്‍’ സംസ്ഥാനത്തെ മാതൃകാപദ്ധതിയാക്കും: മന്ത്രി ജി.ആര്.അനില്‍
പദ്ധതിയുടെ ലോഗോ മന്ത്രി പ്രകാശനം ചെയ്തു. · 15 ലക്ഷം രൂപ എം.എല്‍.എ. ഫണ്ടില്‍ നിന്നും അനുവദിച്ചു തിരുവനന്തപുരം ജില്ലയിലെ മാണിക്കല്‍ ഗ്രാമപഞ്ചായത്തില്‍ ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ തുടക്കം കുറിച്ച... Read More
10000 സര്‍ക്കാര്‍ ഓഫീസുകള്‍ ഹരിത ഓഫീസുകളായതിന്റെ സംസ്ഥാനതല പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ചു.
ശുചിത്വ മാലിന്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൈവരിച്ചിരിക്കുന്ന നേട്ടം നമ്മുടെ ഭാവി ജീവിതത്തിലേക്കുള്ള നിക്ഷേപമെന്നു മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്. പതിനായിരം സര്‍ക്കാര്‍ ഓഫീസുകള്‍ ഹരിത ഓഫീസുകളാകുന്നതിന്റെ പ്രഖ്യാപനവും പാഴ്വസ്തുക്കള് ക്ളീന്‍... Read More
പതിനായിരം സര്‍ക്കാര്‍ ഓഫീസുകള്‍ ഹരിത ചട്ടത്തില്‍ പ്രഖ്യാപനം ജനുവരി 26ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും
സംസ്ഥാനത്തെ പതിനായിരം സര്‍ക്കാര്‍ ഓഫീസുകള്‍ ഹരിത ചട്ടത്തിലേക്കുമാറി. ഇതുസംബന്ധിച്ച പ്രഖ്യാപനം ജനുവരി 26ന് രാവിലെ 11.30 ന് മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന് നിര്‍വഹിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന... Read More